Friday, 19th April 2024

സുഭിക്ഷ കേരളം : പലവ്യഞ്ജനങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചു

Published on :
സുഭിക്ഷ  കേരളം : പലവ്യഞ്ജനങ്ങളുടെ
ഹോം  ഡെലിവറി ആരംഭിച്ചു.
കൽപ്പറ്റ. : ഡൗൺ കാലത്ത് ഇത് വീടുകളിൽ അവശ്യ സാധനങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് സുഭിക്ഷ  കേരളം പദ്ധതിയുടെ ഭാഗമായി ഹോം ഡെലിവറി ആരംഭിച്ചു.. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന  സുഭിക്ഷ കേരളം  പദ്ധതിയുടെ ഭാഗമായി നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യുസർ കമ്പനിയാണ്

വ്യാജ വാഗ്ദാനങ്ങൾ നൽകി കർഷകരെ സർക്കാർ വഞ്ചിച്ചു- പാലോട് രവി

Published on :


തിരുവനന്തപുരം: നവകേരള നിർമാണത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്ന കേരള സർക്കാർ സാധാരണകർഷകരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറും കെ. പി.സി.സി. ജനറൽസെക്രട്ടറിയുമായ പാലോട് രവി ആരോപിച്ചു. 
കെ പി സി സി ആഹ്വാന പ്രകാരം നെടുമങ്ങാട് വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ ഉത്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 
രണ്ടു പ്രളയങ്ങളുടെ ദുരിതക്കയത്തിൽപ്പെട്ട

ദീപ്തിഗിരി ക്ഷീര സംഘം കർഷകർക്ക് സമാശ്വാസ കിറ്റുകൾ വിതരണം ചെയ്യും

Published on :
ദീപ്തിഗിരി ക്ഷീര സംഘം കർഷകർക്ക് സമാശ്വാസ കിറ്റുകൾ വിതരണം ചെയ്യും
കോവിഡ് 19 പശ്ചാത്തലത്തിൽ എടവക പഞ്ചായത്ത്, കണ്ടെയിൻമെൻ്റ് മേഖലയായി പ്രഖ്യാപിക്കപ്പെട്ടതോടെ ,ബുദ്ധിമുട്ടിലായ ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണസംഘത്തിലെ ക്ഷീരകർഷകർക്ക് പല വ്യഞ്ജനങ്ങളും, പച്ചക്കറികളു മടങ്ങിയ സമാശ്വാസ കിറ്റുകൾ വിതരണം ചെയ്യും.ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഘത്തിൽ പാൽ അളന്നവർക്കും ;നിലവിൽ പാൽ അളക്കുന്നവർക്കും കിറ്റുകൾ ലഭിക്കാൻ

വേനൽ മഴ : വയനാട്ടിൽ നശിച്ചത് 100 കോടി രൂപയുടെ വാഴ കൃഷി

Published on :
സി.വി. ഷിബു.
കൽപ്പറ്റ: 
: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും വയനാട്ടിൽ ലക്ഷകണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി. 100   കോടി  രൂപയുടെ നഷ്ടമുണ്ടായതോടെ ദുരിതക്കയത്തിലാണ് ഈ കോവിഡ് കാലത്ത് കർഷകർ.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ  .,..തുടർചയായി ഉണ്ടാവുന്ന കാറ്റിലും  മഴയിലുമാണ് വാഴ കൃഷി നശിച്ചത്. 6371 കർഷകരുടെ 317980 കുലച്ച വാഴകൾ നശിച്ച ഇനത്തിൽ

മാമ്പഴങ്ങളിലെ പുഴു ശല്യം: കൃഷി വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

Published on :
 

മാമ്പഴങ്ങളിലെ പുഴു ശല്യം ഇല്ലാതാക്കുന്നതിന് കൃഷി വകുപ്പ് കര്‍ഷകര്‍ക്കായി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് മാമ്പഴത്തിന്റെ വിളവെടുപ്പ് കാലം. ഈ കാലത്താണ് മാമ്പഴ ഈച്ചകള്‍ ചെറിയ സുഷിരങ്ങളുണ്ടാക്കി മാമ്പഴത്തിനകത്ത് പ്രവേശിച്ച് മുട്ടയിടുന്നതും അവ വിരിഞ്ഞ് പുഴുക്കളുണ്ടാവുന്നതും. ഈ സാഹചര്യത്തില്‍ മാമ്പഴങ്ങളിലെ പുഴു ശല്യം ഇല്ലാതാക്കുന്നതിന് ആറു ലിറ്റര്‍ തിളച്ച വെള്ളവും നാലു ലിറ്റര്‍

കാപ്പിയിൽ പോഷണ പരിപാലനത്തിന്റെ ആവശ്യകത

Published on :

കാപ്പി കൃഷിയിൽ നൈട്രജൻഫോസ്ഫറസ്പൊട്ടാസ്യം എന്നിവ പ്രധാന പോഷകങ്ങളായി കണക്കാക്കപ്പെടുന്നുകാൽസ്യംമഗ്നീഷ്യംസൾഫർ എന്നിവ ദ്വിതീയ പോഷകങ്ങളായിരിക്കുമ്പോൾ ഇരുമ്പ്മാംഗനീസ്ചെമ്പ്സിങ്ക്മോളിബ്ഡിനംബോറോൺസോഡിയംക്ലോറിൻ എന്നിവ മൈക്രോ പോഷകങ്ങളായി ഉപയോഗിക്കുന്നു. ഒരു

വീട്ടുമുറ്റത്ത് പച്ചക്കറികൾ കൊണ്ട് ജൈവ വേലി നിർമ്മിച്ച് ബീനയെന്ന വീട്ടമ്മ.

Published on :
മാനന്തവാടി. :

വീടും പരിസരവും പച്ചക്കറി കൃഷിയാക്കി മാറ്റി വീട്ടമ്മ .പത്ത് വർഷത്തോളമായി  പച്ചകറിയിൽ സ്വയം പര്യാപ്ത നേടുകയാണ് പനവല്ലി മലയിൽ കുടുംബം . .   തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി ഏഴാം  വാർഡിലാണ് വിസ്മയിക്കുന്ന പച്ചക്കറി തോട്ടമൊരുക്കി വീടും പരിസരവും സമൃദ്ധമാക്കിയത്. മലയിൽ ബീന രാമചന്ദ്രനാണ് വീട്ട് മുറ്റത്തിന്റെ ഇരുവശത്തും പ്രത്യേകമാതൃകയിൽ പ്ലാസ്റ്റിക്ക് ചാക്ക് കൗതുകമാകുന്ന