Friday, 19th April 2024

ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ് പദ്ധതി മുഖേന ആനുകൂല്യങ്ങള്‍ നല്‍കുന്നു

Published on :
.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ്چچ പ്രകാരം സംയോജിതകൃഷിക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ڇജൈവഗൃഹംڈ എന്ന പ്രോജക്റ്റിലൂടെ സ്ഥലം, സമയം, ഊര്‍ജ്ജം എന്നിവ പരമാവധി ഉപയോഗപ്പെടുത്തി കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ മല്‍സ്യകൃഷി എന്നീ

സുഭിക്ഷകേരളം കര്‍ഷകരജിസ്ട്രേഷന്‍ ആരംഭിച്ചു.

Published on :
തിരുവനന്തപുരം: 
കോവിഡ്  19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ           പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. നെല്ല്, പഴം,           പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍  ഒരു വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍