കൽപ്പറ്റ.
കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ രാജ്യവ്യാപകമായി നീട്ടിയ സാഹചര്യത്തിൽ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും മാത്രം ലഭ്യമായിരുന്ന സർവ്വകലാശാല ലൈബ്രറി സംവിധാനത്തിലെ ഇ-ജേണലുകൾ , ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങിയവ 24 മണിക്കൂറും എവിടെ നിന്നും ലഭിക്കാനുള്ള സൗകര്യം ഒരിക്കിയിരിക്കുകയാണ്. അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അവർക്കു നൽകിയിട്ടുള്ള ഐഡിയും പാസ്‌വേർഡും