ജീവനി സഞ്ജീവനി, കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരം ആരംഭിച്ച പച്ചക്കറി വണ്ടികള്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും. നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 ഉല്പാദക കമ്പനികളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ എത്തുന്നത്.
കല്‍പ്പറ്റ ബ്ലോക്കിലെ പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ബാണാ അലൈഡ് അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് വാഹനം എത്തുന്നത്. വെങ്ങപ്പള്ളി,