Thursday, 12th December 2024

നാട്ടു ചന്തകൾ ഉണർന്നു : കാർഷിക വിളകളുടെ വിലയും : നേത്രക്കായക്ക് 23 വരെയെത്തി

Published on :
നാട്ടു ചന്തകൾ ഉണർന്നു : കാർഷിക വിളകളുടെ വിലയും
നേത്രക്കായക്ക് 23 വരെയെത്തി.
കൽപ്പറ്റ: ലോക്ക് ഡൗൺ കാലത്ത്  പ്രതിസന്ധിയിലായ  കർഷകരെ സഹായിക്കാൻ സംസ്ഥാന കൃഷി വകുപ്പ് നടത്തിയ വിപണി ഇടപെടലിന് മികച്ച പ്രതികരണം. നാട്ടുചന്തകൾ ഉണർന്ന തോടെ  കാർഷിക വിളകളുടെ വിലയും ഉണർന്നു. കർഷകരിൽ നിന്ന്  ഉൽപ്പന്നങ്ങൾ   ശേഖരിച്ചും ഉപയോക്തക്കൾക്ക്  ഗ്രാമങ്ങളിൽ  പച്ചക്കറി അടക്കമുള്ള