കൽപറ്റ: കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ജില്ലയിലെ ഏഴു കേന്ദ്രങ്ങളില്‍ നാട്ടുചന്ത
നടത്തും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന എഫ്.പി. ഒകൾ ആണ് നാട്ടു ചന്ത നടത്തുന്നത്.. ഞായറാഴ്ച മുതല്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെ
പുല്‍പള്ളി ബസ് സ്റ്റാൻഡ്, ബത്തേരി സ്വതന്ത്ര മൈതാനി, മീനങ്ങാടി, പനമരം ബസ് സ്റ്റാൻഡ്,
കോവിഡ് കാലത്ത് ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി വീണ്ടും കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍. ജീവനി സഞ്ജീവനി, കര്‍ഷകര്‍ക്കൊരു കൈത്താങ് എന്ന പേരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പ്രത്യേക പച്ചക്കറി വണ്ടികള്‍ ഗ്രാമങ്ങളിലേക്ക് ഓടിത്തുടങ്ങി. കളക്‌ട്രേറ്റില്‍ നടന്ന ആദ്യ വിതരണം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, പ്രിന്‍സിപ്പല്‍