Thursday, 12th December 2024

കൊറോണക്കാലത്ത് കാർഷിക മേഖലയിൽ സർക്കാരിന്റെ ഇടപെടൽ: വിളകൾ വിൽക്കാൻ കൃഷി ഓഫീസുമായി ബന്ധപ്പെടാം.

Published on :
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിപണി ഇടപെടലുകള്‍ ശക്തമാക്കുവാന്‍ തിരുമാനിച്ചതായി   കൃഷി മന്ത്രി . : 
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ യഥാസമയം വിപണിയിലെത്തിക്കുവാനും ഉപഭോക്താകള്‍ക്കു ന്യായവിലയ്ക്കു അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന അവസ്ഥയില്‍ വകുപ്പിന്‍റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുവാന്‍ തീരുമാനിച്ചതായി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.  ഇതിന്‍റെ ഭാഗമായി