Thursday, 12th December 2024

മലബാറിലെ പാൽ സംഭരണ പ്രതിസന്ധിക്ക് ആശ്വാസമായി; മിൽമ നാളെ മുതൽ 70 ശതമാനം പാലും സംഭരിക്കും

Published on :
കേരള സർക്കാർ, തമിഴ്നാട് സർക്കാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തമിഴ്നാടിന് ആവുന്നത്ര അളവിൽ പാൽ സ്വീകരിച്ച് പാൽപ്പൊടിയാക്കി സൂക്ഷിക്കാൻ ധാരണയായി. കൂടാതെ, ആന്ധ്രയിലെ ഗുണ്ടൂരിലേക്ക് കൂടി ഇത്തരത്തിൽ പാലയയ്ക്കുവാൻ ധാരണയായിട്ടുണ്ട്. കഴിഞ്ഞ മാസം 8.5 ലക്ഷം ലിറ്റർ പാൽ മിൽമ പാൽപ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്. ബഹു. കേരള മുഖ്യമന്ത്രി, പിണറായി വിജയൻ, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ്

കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അവശ്യ സർവീസുകൾ 14 വരെ ഉണ്ടാകില്ല.

Published on :
കൽപ്പറ്റ.:
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അവശ്യ സർവീസുകളായ ആശുപത്രികൾ, ഡയറി പ്ളാൻറ്,ഫാമുകൾ, സെക്യൂരിറ്റി സേവനങ്ങൾ,ഇലെക്ട്രിസിറ്റി, ജലസേചനം,എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും, കോളേജുകളും 2020 ഏപ്രിൽ 14 വരെ പ്രവർത്തിക്കുന്നതല്ല. നേരത്തെ മാർച്ച് 31

പനീര്‍ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും

Published on :
 
കൽപ്പറ്റ :
       പാല്‍ വിപണനം കുറയുന്ന സാഹചര്യത്തില്‍ മിച്ചം വരുന്ന പാല്‍ ഉപയോഗിച്ച് പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യത പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ക്ഷീര കര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കും പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാന്‍ മില്‍മാ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഉല്‍പാദിക്കപ്പെടുന്ന  പാല്‍ മുഴുവനായും മില്‍മയ്ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത