Friday, 18th October 2024

നാടിന്‍റെ ആഘോഷമായി മത്സ്യകൃഷി വിളവെടുപ്പ്

Published on :
..
കാവുംമന്ദം: സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത തരിയോട് ഗ്രാമപഞ്ചായത്തിലെ ലക്ഷ്മി രാധാകൃഷ്ണന്‍ എന്ന കര്‍ഷകയുടെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നാടിന്‍റെ ആഘോഷമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി അദ്ധ്യക്ഷത