കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ബിരുദദാനചടങ്ങ് 28-03-2020 ന് 11.00 മണിക്ക് വെറ്ററിനറി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വെച്ച് നടത്തുന്നു. 31-12-2019 ന് മുന്‍പായി പോസ്റ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡിപ്ലോമ ബിരുദം പാസ്സായവര്‍ക്ക് സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണ്ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നല്‍കും. സര്‍വ്വകലാശാല പ്രോ ചാന്‍സിലറും വനം മൃഗസംരക്ഷണ ഡയറി
Thursday, 21st November 2024
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗം കുത്തിവയ്‌പ് തുടങ്ങി
Published on :ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗം
കുത്തിവയ്‌പിന്റെ സംസ്ഥാനതല ഉൽഘാടനം 27/2/2020 നു തിരുവനന്തപുരം
കുടപ്പനകുന്നിലെ ഗോരക്ഷാ ആസ്ഥാനത്തു വച്ച്: മൃഗസംരക്ഷണ, ക്ഷീരവികസന, വനം-
വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
കന്നുകാലികൾക്ക് അതീവ മാരകവും കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടവും
ഉണ്ടാക്കുന്ന രോഗങ്ങളായ കുളമ്പു രോഗം (ഫൂട് ആൻഡ് മൗത്
സംസ്ഥാനത്ത് കാലി സമ്പത്തില്‍ വര്‍ദ്ധനവുണ്ടായി – മന്ത്രി കെ രാജു
Published on :കഴിഞ്ഞ 34 വര്‍ഷം കൊണ്ട് കുറഞ്ഞിരുന്ന കാലി സമ്പത്തില്‍ 1 മുതല്‍ 11/2 ഇരട്ടി വരെ വര്‍ദ്ധനയുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കാലവളര്‍ത്തുന്നവരുടെ എണ്ണം കൂടുതലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിവന്നവര്‍ കൂടുതലായി ഈ മേഖല തിരഞ്ഞെടുക്കുന്നു.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ടം
ഒരുകോടി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും: കൃഷിമന്ത്രി
Published on :സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ധാരണയായിട്ടുണ്ടെന്നും ഇതിനുളള നടപടികള്‍ ആരംഭിച്ചുവെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കൃഷിവകുപ്പ് ഫാമുകള്‍, വി.എഫ്.പി.സി.കെ, കേരള കാര്‍ഷിക സര്‍വകലാശാല, ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ മുഖേന നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതായിരിക്കും. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും വിത്തുകള്‍,
വാഴക്കൃഷി ഇൻഷൂറൻസ് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം
Published on :മാനന്തവാടി:
വാഴക്കൃഷി ഇൻഷൂറൻസ് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം.ഇൻഷൂറൻസ് തുക വിതരണം ചെയ്യുന്നതിൽ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ പ്രളയക്കെടുതിയിൽ വാഴകൃഷി നശിച്ച കർഷകരുടെ ഇൻഷൂറൻസ് തുക ഇതു വരെയും ലഭിച്ചിട്ടില്ല തുക ലഭിക്കാതിരിക്കാൻ കാരണം
ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചതിന് സംസ്ഥാന അവാർഡ് വയനാട് ജില്ലാ പഞ്ചായത്തിന്
Published on :ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച സംസ്ഥാന അവാർഡ് വയനാട് ജില്ലാ പഞ്ചായത്തിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സംസ്ഥാന ക്ഷീരമേളയിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി.
… From the desk
Published on :കാർഷിക അനുബന്ധ സംരംഭകർക്ക് വഴികാട്ടിയായി സംരംഭകത്വ സെമിനാർ
… കൽപ്പറ്റ: കാർഷികമേഖലയിലും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ മേഖലയിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്ന വർക്ക് വഴികാട്ടിയായി കല്പറ്റയിൽ നടന്ന സംരംഭകത്വ സെമിനാർ.നബാർഡ് സഹായത്തോടെ കൂടി ജീവൻ ജോലി കൽപ്പറ്റ യുടെ നേതൃത്വത്തിൽ വിജയ് പരിസരത്ത് നടന്ന വരച്ചാർത്ത് പ്രദർശന വിപണന മേള യുടെ ഭാഗമായാണ് കാർഷിക സംരംഭകർക്കായി
ആയിരം കുടുംബങ്ങളിൽ ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി.
Published on :ഭക്ഷ്യ സുരക്ഷിതത്വം സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി വയനാട്ടിലെ ആയിരംകുടുംബങ്ങളിൽ ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കി മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനം ശ്രെദ്ധേയമാകുന്നു. വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിയുടെപ്രാദേശിക ഘടകങ്ങളായ 40 സോഷ്യൽസർവീസ് സൊസൈറ്റിയിൽ അംഗങ്ങളായ 1000 കർഷകർക്ക്
… വെറ്ററിനറി ഡോക്ടര്‍ നിയമനം
Published on :പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് മൃഗ ചികിത്സാ രംഗത്ത് ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൃത്രിമ ബീജസങ്കലനം നടത്തുന്നതിനും പരിശോധന നടത്തുന്നതിനും ഭൗതിക സാമഗ്രികള്‍ കൈവശം വേണം. പ്രായം 35 മുതല്‍ 55 വരെയുള്ളവര്‍ക്ക് മുന്‍ഗണന.
കൂണ്‍കൃഷിയില്‍ പരിശീലനം നേടി മികച്ച വരുമാനം നേടാം.
Published on :വളരെ എളുപ്പത്തിലും എന്നാല്‍ കൂടുതല്‍ വരുമാനവും നേടാവുന്ന ഒന്നാണ് കൂണ്‍കൃഷി. മാംസാഹാരികളും സസ്യാഹാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമായതിനാല്‍ വിപണിയില്‍ കൂണിന് നല്ല ഡിമാന്റുണ്ട്. കൂണ്‍കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് വയനാട് അമ്പലവയല്‍ ആസ്ഥാനമായുള്ള സൊസൈറ്റി ഫോര്‍ എജ്യുക്കേഷന്‍ & ഇന്റഗ്രല്‍ ഡവലപ്‌മെന്റ് (സീഡ്) കര്‍ഷകര്‍ക്ക് കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളി, ശനി …