കാര്‍ഷികോത്പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ ശ്രദ്ധ നേടിയെടുക്കുന്നതിന് മികച്ച ബ്രാന്‍ഡിംഗും വിശ്വാസ്യതയും അനിവാര്യമാണെന്ന് കേന്ദ്ര കൃഷിസഹമന്ത്രി പുരുഷോത്തമ റൂപാല അഭിപ്രായപ്പെട്ടു. ലോകവിപണിയില്‍ നല്ല ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്. അതേസമയം വിപണി മത്സരാധിഷ്ഠിതമാണ്. ഇതില്‍ വിജയം കൈവരിക്കുന്നതിന് കര്‍ഷക ഉത്പാദക കമ്പനികള്‍ പോലുള്ള കൂട്ടായ്മകള്‍ക്ക് വളരെ വേഗം സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന വൈഗ
തൃശൂർ: തേങ്ങ പിഴിഞ് പാലെടുക്കാൻ കേര ധാര എന്ന സാങ്കേതിക വിദ്യ കൈമാറി.
വൈഗ വേദിയില്‍ വച്ച് കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനാണ് സാങ്കേതിക വിദ്യ കൈമാറിയത് '
തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കാനുള്ള പ്രവര്‍ത്തി ഏതൊരു വീട്ടമ്മയെയും അലട്ടുന്ന ഒന്നാണ്. ചിരകിയെടുക്കുന്ന തേങ്ങ കോട്ടണ്‍ തുണിയിലിട്ടോ, നേരിട്ടോ കൈപ്പത്തികള്‍ക്കിടയില്‍ ചേര്‍ത്തമര്‍ത്തി
കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല പ്രകാശനം ചെയ്തു.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്ന നാലാമത് വൈഗ-2020 അന്താരാഷ്ട്ര ശില്പശാലയുടെയും പ്രദര്‍ശനത്തിന്‍റെയും ഭാഗമായി നടന്ന കാര്‍ഷിക മേഖലയിലെ ڇസ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള ശില്പശാലയുടെڈ ഉദ്ഘാടനം കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ വച്ച്
ഇടിചക്ക മുതൽ പഴുത്ത ചക്ക വരെയുള്ള വിവിധ ഘട്ടങ്ങളിലുള്ള ചക്കയുടെ മൂല്യവർദ്ധന സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണം എന്ന് ജാക്ക് ഫ്രൂട്ട് അമ്പാസിഡറായി അറിയപ്പെടുന്ന പത്രപ്രവർത്തകൻ ശ്രീപദ്രേ അഭിപ്രായപ്പെട്ടു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ വൈഗയോടനുബഡിച്ച് നടന്ന ചക്കയുടെ മൂല്യവർദ്ധനവ് സെമിനാറിൽ മുഖപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ശ്രീപദ്രേ പറഞ്ഞു. ഓരോ ബ്ലോക്കിലും പൾപ്പിങ്ങിനിനും ചക്ക ഉണക്കുന്നതിനും
വൈഗ – 2020 ന്‍റെ ഭാഗമായി "ചെറുധാന്യങ്ങള്‍ പോഷണത്തിനും വരുമാനത്തിനും" എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. . കേരളത്തിന്‍റെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ചെറുധാന്യങ്ങള്‍ ഗ്രാമ – നഗരമേഖലകളിലെ "ന്യൂട്രീഷണല്‍ സെക്യൂരിറ്റി" ഉറപ്പുവരുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് ഡോ. ബി. ദയാകര്‍റാവു ആമുഖ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. 2023 ചെറുധാന്യങ്ങളുടെ
തലപ്പുഴ: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "ജൈവകൃഷി രീതികൾ " എന്ന വിഷയത്തെ ആസ്പദമാക്കി ജനവരി 5ന് അമ്പലക്കൊല്ലിയിൽ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രവർത്തകൻ എ. അയൂബ് സ്വാഗതം ആശംസിച്ചു. വരും തലമുറകൾക്കുവേണ്ടി കൂടിയും ജൈവ കൃഷി രീതികളിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ടെന്ന് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് ഷബിത കെ. ക്ലാസ്