പച്ചക്കറി ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത മാത്രമല്ല, സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ കൂടി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപതതയിലേയ്ക്ക് എത്തിക്കുക എന്ന ദൗത്യവുമായി 2020 ജനുവരി 1 മുതല്‍ 2021 ഏപ്രില്‍ 15
തൃശൂർ: കൃഷിയെന്നത് നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്നും ലാഭത്തിലേക്ക് മാറേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗ 2020 നോടനുബന്ധിച്ച് ജീവനി പദ്ധതിയുടെ സംസ്ഥാന തല ഉദഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നിനോട് വിട പറയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട ഒരു ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര
തൃശൂർ: മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകർ ശ്രദ്ധയൂന്നണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മൂല്യവർദ്ധനവിന് വേണ്ടി കാർഷിക ഉല്പന്നങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് കൂടുതൽ സ്റ്റോറുകൾ വേണം,
തൃശൂർ: സംസ്ഥാന കൃഷിവകുപ്പ് കാർഷികോൽപ്പന്ന സംസ്കരണം, മൂല്യവർദ്ധനവ് എന്നിവക്ക് പ്രാധാന്യം നൽകി നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും തൃശൂർ തേക്കിൻകാട് മൈതാനിയിൽ തുടങ്ങി. ജനുവരി ഏഴ് വരെ നടക്കുന്ന വൈഗയുടെ ഔപചാരിക ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. രാവിലെ പത്ത് മണിയോടെ വൈഗ നഗരിയിലെത്തിയ ഗവർണറെ കൃഷി മന്ത്രി