Saturday, 20th April 2024

കൃഷിവകുപ്പ് വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് സി.വി.ഷിബുവിന്

Published on :
കൽപ്പറ്റ: സംസ്ഥാന 
കൃഷിവകുപ്പ്   ഏർപ്പെടുത്തിയ    വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ്  കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ്   സി.വി.ഷിബുവിന്.
കാര്‍ഷികോത്പന്ന സംസ്കരണം, മൂല്യവര്‍ദ്ധനവ് എന്നിവയിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  2018 ഡിസംബര്‍ 27 മുതല്‍ 30 വരെ നടത്തിയ 
   മൂന്നാമത് വൈഗ-കൃഷി ഉന്നതി മേളയുടെ   ഭാഗമായി

ക്ഷീരകർഷക ക്ഷേമ പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണം

Published on :
ക്ഷീരകർഷക ക്ഷേമ പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണം
മാനന്തവാടി:
ഒരാൾക്ക്‌ ഒരു ക്ഷേമ പെൻഷൻ എന്ന സർക്കാർ നയം ക്ഷീരകർഷകർക്ക് ബാധകമാക്കരുതെന്നും, ക്ഷീരകർഷകർ നൽകുന്ന പാലിന്റെ വിലയിൽ നിന്നും അംശാദായം ഇപ്പോഴും ഈടാക്കുന്ന സാഹചര്യത്തിൽ ക്ഷീര കർഷക പെൻഷൻ ഉപാധിയില്ലാതെ അനുവദിക്കണമെന്നും ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്.ബി.പ്രദീപ്  അദ്ധ്യക്ഷത

കർഷക വയോജനവേദി വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി

Published on :
 കൽപ്പറ്റ: കർഷക വയോജനങ്ങളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന മുഴുവൻ കടബാധ്യതകളും എഴുതി തള്ളുക, കർഷക പെൻഷൻ 6000/- രൂപയാക്കി വർദ്ധിപ്പിക്കുകയും കുടിശ്ശിഖ കൂടാതെ വിതരണം ചെയ്യുക. കർഷക വയോജനങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കുക, വയോജന കർഷകർക്ക് അവരവരുടെ വീടുകളിൽ സൗജന്യ മൊബൈൽചികിൽസ ലഭ്യമാക്കുക, വന്യമൃഗശല്യത്തിന് പൂർണ്ണ പരിഹാരം കാണുക, വന്യമൃഗശല്യത്തിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക,

ജൈവകൃഷിയില്‍ കേരളത്തിലെ വനിതകള്‍ക്ക് മാതൃകയായി ഹരിപ്പാട്ടെ വാണി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എട്ടേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്ന വാണി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങി. ഭര്‍ത്താവിനെ സഹായിക്കാന്‍ വേണ്ടി ഇറങ്ങിയ വാണി വിവിധ ഇനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴകള്‍, ഫലവൃക്ഷങ്ങള്‍, നാടന്‍ പശുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവയും …

മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് സുമ നരേന്ദ്രയെ മാതൃകയാക്കാം

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, സാലഡ്, വെള്ളരി, കാബേജ്, ക്വാളിഫ്‌ളവര്‍, ബീന്‍സ്, ബീറ്റ്രൂട്ട്, കോവല്‍, നിത്യവഴുതന, ചീര, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ സുമയുടെ മട്ടുപ്പാവ് കൃഷിയിലെ പ്രധാന ഇനങ്ങളാണ്. 198 സ്‌ക്വയര്‍മീറ്ററില്‍ 845 ഗ്രോബാഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സ്യൂഡോമോണോസ്, ഫിഷ് അമിനോ ആസിഡ്, നിംബിസിഡിന്‍ തുടങ്ങിയവ കീടരോഗബാധ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു. ജലസേചനത്തിനായി ഡ്രിപ്പ് …

കേരള ആഗ്രോ പ്രോ 2019 വെള്ളിയാഴ്ച മുതൽ കൊച്ചിയിൽ

Published on :
കൊച്ചി :
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ,, കേരള 
അഗ്രോ പ്രോ 2019,, ഡിസംബർ 20 മുതൽ 23 വരെ കല്ലൂർ ഇന്റർ സ്റ്റേഡിയത്തിൽ നടക്കും.
കാർഷീകാധിഷ്ടത സംരംഭകരെ ശാക്തീകരിച്ച് സുസ്ഥിരമായ വിപണി ഉറപ്പ് വരുത്താൻ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് 2016 മുതൽ നടത്തി വരുന്ന പരിപാടിയാണ് കേരള ആഗ്രോ ഫുഡ്

വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം- കര്‍ഷക അവാര്‍ഡ് ദാനം നാളെ.

Published on :
വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ 18-ാമത് കര്‍ഷക അവാര്‍ഡ് ദാനവും വാര്‍ഷിക പൊതുയോഗവും ഇന്ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ ഹാളില്‍ തൃശൂര്‍ മേയര്‍  അജിത വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കുന്നു. കേരള

കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഹരിതമുദ്ര അവാര്‍ഡ് കൃഷിദീപത്തിന്.

Published on :

കൃഷിവകുപ്പ് ഹരിതമുദ്ര അവാര്‍ഡ് 2019 കൃഷിദീപം.ഇന്‍ ലഭിച്ചു. കാര്‍ഷികസംബന്ധമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പത്രമാണ് കൃഷിദീപം.ഇന്‍. ഹരിതമുദ്ര അവാര്‍ഡ് 2019 ഡിസംബര്‍ 9ന് ആലപ്പുഴയില്‍ വച്ച് നടന്ന സംസ്ഥാന കര്‍ഷക അവാര്‍ഡ്ദാന ചടങ്ങില്‍വെച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറില്‍ നിന്ന് കൃഷിദീപം എഡിറ്റര്‍ അനില്‍ ജേക്കബ് കീച്ചേരിയില്‍ ഏറ്റുവാങ്ങി. പതിമൂന്നോളം വിഭാഗങ്ങളിലുള്ള ഓണ്‍ലൈന്‍ പത്രത്തില്‍ വിഷയവൈവിധ്യം …

ഗാന്ധിജി സ്റ്റഡിസെന്ററിന്റെ കാര്‍ഷികമേള തൊടുപുഴയില്‍ 27 മുതല്‍

Published on :

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷികമേള 27 മുതല്‍ ജനുവരി 5 വരെ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. അറിയിച്ചു. ഏറ്റവും മികച്ച ജൈവകര്‍ഷകനുള്ള കര്‍ഷക തിലക് അവാര്‍ഡ്, ഏറ്റവും മികച്ച ഗോശാലക്കുള്ള അവാര്‍ഡും സമ്മാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്യും. മന്ത്രി …

ഉല്പാദക കമ്പനികൾക്ക് കൂട്ടായ വിപണിയൊരുക്കി ആദ്യ ബിസിനസ് മീറ്റ്

Published on :
കൊച്ചി: കേരളത്തിൽ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഉല്പാദക കമ്പനികൾക്ക് കൂട്ടായ വിപണി ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി നബാർഡ് സംഘടിപ്പിച്ച ആദ്യ എഫ്. പി.ഒ. ബിസിനസ് മീറ്റ് കൊച്ചിൻ പാലസ് ഹോട്ടലിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള എൻപതോളം  പ്രൊഡ്യൂസർ കമ്പനികളിൽ നിന്നായി 120 ലധികം പേർ പങ്കെടുത്തു. ഏകദിന സംരംഭക സംഗമം  നബാർഡ് ഇടുക്കി എറണാകുളം