ജൈവകൃഷിയില്‍ കേരളത്തിലെ വനിതകള്‍ക്ക് മാതൃകയായി ഹരിപ്പാട്ടെ വാണി
Published on :അനിൽ ജേക്കബ് കീച്ചേരിയിൽ
അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എട്ടേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്ന വാണി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങി. ഭര്‍ത്താവിനെ സഹായിക്കാന്‍ വേണ്ടി ഇറങ്ങിയ വാണി വിവിധ ഇനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴകള്‍, ഫലവൃക്ഷങ്ങള്‍, നാടന്‍ പശുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവയും …
മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് സുമ നരേന്ദ്രയെ മാതൃകയാക്കാം
Published on :അനിൽ ജേക്കബ് കീച്ചേരിയിൽ
വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, സാലഡ്, വെള്ളരി, കാബേജ്, ക്വാളിഫ്‌ളവര്‍, ബീന്‍സ്, ബീറ്റ്രൂട്ട്, കോവല്‍, നിത്യവഴുതന, ചീര, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ സുമയുടെ മട്ടുപ്പാവ് കൃഷിയിലെ പ്രധാന ഇനങ്ങളാണ്. 198 സ്‌ക്വയര്‍മീറ്ററില്‍ 845 ഗ്രോബാഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സ്യൂഡോമോണോസ്, ഫിഷ് അമിനോ ആസിഡ്, നിംബിസിഡിന്‍ തുടങ്ങിയവ കീടരോഗബാധ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു. ജലസേചനത്തിനായി ഡ്രിപ്പ് …