Thursday, 12th December 2024

മണ്ണുസംരക്ഷണത്തില്‍ വരുത്തിയ പിഴവ് ജൈവവൈവിധ്യത്തിന്‍റെ ശോഷണത്തിനു കാരണമായെന്ന് :കൃഷി മന്ത്രി

Published on :
നാടിന്‍റെ ജൈവവൈവിധ്യ ശോഷണത്തിനും പ്രകൃതി മൂലധനങ്ങളിലുമുണ്ടായ തകര്‍ച്ചയ്ക്കും കാരണം മണ്ണു സംരക്ഷണത്തില്‍ വരുത്തിവെച്ച പിഴവാണെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ലോകമണ്ണ് ദിനാചരണത്തിന്‍റ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംഘടപ്പിച്ച മണ്ണ് ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഭവനില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ. ഐ.ബി. സതീഷിന്‍റെ  അദ്ധ്യക്ഷതയിലായിരുന്നു

നാട്ടറിവ് പ്രദർശനമേളയും നാടൻപശു ദേശീയ സെമിനാറും ഏഴുമുതൽ 15 വരെ തിരുവനന്തപുരത്ത്

Published on :
                                                                   
 
 തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യസംഘടനാ പ്രതിനിധി സംഗമവും നാട്ടുചികിത്സാ ക്യാന്പും നാടൻപശു ദേശീയ സെമിനാറും ഡിസംബർ ഏഴുമുതൽ 14 വരെ തിരുവനന്തപുരത്ത് നടത്തും. വൈദ്യസംഘടനകളുടെ കൂട്ടായ്മയായ വൈദ്യമഹാസഭയുടെയും വിവിധ ചികിത്സാ പ്രസ്ഥാനങ്ങളുടേയും നാടൻപശു കർഷകസംഘടനകളുടേയും  ജൈവകൃഷി സംരഭകരുടേയും സംയുക്താഭിമുഖ്യത്തി ലാണ് സംഗമംനടത്തുന്നത്.  
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേനട യിലുള്ള മിത്രനികേതൻ സിറ്റി സെന്റനറിൽ പരമ്പരാഗത നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടെയും

പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയിൽ കർഷകർക്ക് ജൈവ സർട്ടിഫിക്കറ്റ്.

Published on :
മാനന്തവാടി: 
വയനാട് ജൈവ ജില്ലയാകാനൊരുങ്ങുന്നു. നിലവിൽ കർഷകർക്ക്  നൽകി കൊണ്ടിരിക്കുന്ന ജൈവ സർട്ടിഫിക്കറ്റിന് പിന്നാലെ കൃഷി വകുപ്പ് നേരിട്ട് കർഷകർക്ക് ജൈവ സർട്ടിഫിക്കറ്റ് നേടികൊടുക്കാൻ നടപടി തുടങ്ങി. 
കേന്ദ്ര സർക്കാരിന്റെ പരമ്പരാഗത കൃഷി വികാസ് യോജന  (പി.കെ.വി.വൈ.)പദ്ധതി പ്രകാരം അനുവദിച്ച തുക ഉപയോഗിച്ചാണ്  സംസ്ഥാന കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ 500 ക്ലസ്റ്ററുകൾ ഇതിനായി

കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ആറു മുതല്‍ കൊച്ചിയില്‍

Published on :
..
     സി.ഡി.സുനീഷ്
കൊച്ചി :
പ്രളയാനന്തര കാലത്ത് മുളയുടെ പാരിസ്ഥിതീക പ്രാധാന്യം അടയാളപ്പെടുത്തിയ സന്ദർഭത്തിൽ നടക്കുന്ന കൊച്ചി മുള മഹോത്സവം നാളെ തുടങ്ങും.
 വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 16 ാമത് കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ആറു മുതല്‍ എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിക്കും. മുള കരകൗശല