Thursday, 12th December 2024

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം 8 ന്

Published on :
കര്‍ഷക ക്ഷേമനിധി ബില്‍; 
തെളിവെടുപ്പ് യോഗം 8 ന്
കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ എട്ടിന് രാവിലെ 11 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവരില്‍ നിന്നും

അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പിറന്നാളിന് മാതളപ്പഴത്തിന്റെ മധുരം.

Published on :
സുല്‍ത്താന്‍ ബത്തേരി: അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പതിനൊന്നാം പിറന്നാളിന് മാതളപ്പഴത്തിന്റെ രുചിയാണ്. ബ്ലാക്്ഫോറസ്റ്റിന്റെ മധുരമോ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികളോ അല്ല അമലിന്റെ പിറന്നാളിന് മധുരം പകര്‍ന്നത്. മറിച്ച് നൂറോളം മാതളപ്പഴത്തിന്റെ തൈകളാണ്. ബത്തേരി അമ്മായിപ്പാലം ചെറുതോട്ടില്‍ റ്റിജിയുടേയും ഷീനയുടേയും മകനായ അമല്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് .സൗഹൃദത്തിന്റെ ചില്ലകള്‍ വളരുന്നതിനൊപ്പം

പാഠം ഒന്ന് പാടത്തേക്ക് :കന്നി മാസത്തിലെ മകം നാളില്‍ തുടങ്ങും

Published on :
കുഞ്ഞു മനസ്സുകളില്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകാന്‍ സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.
സുനില്‍കുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.  നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളില്‍ (സെപ്തംബര്‍ 26) സംസ്ഥാനത്തെ എല്ലാ