Thursday, 18th April 2024

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

Published on :
കൽപ്പറ്റ:
2019-20 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മല്‍സ്യകൃഷി പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 20നു രാവിലെ 10ന് ഫിഷറീസ് വകുപ്പിന്റെ വൈത്തിരി  തളിപ്പുഴ മല്‍സ്യകൃഷി വിജ്ഞാനവ്യാപന പരിശീലനകേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാവണം.