സമ്പന്നമായ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് കന്നുകാലി പരിപാലനം. ഭൂരിഭാഗം വരുന്ന സാധാരണ ആളുകളുടെ ജീവിതരീതിയും ഇതുതന്നെ. ഈ മേഖലയെ മാത്രം ആശ്രയിച്ച് നിരവധി പേരാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. സുസ്ഥിരമായ വളർച്ചയ്ക്ക് ഉൽപാദന മേഖലയെ മുന്നിൽനിന്ന് നയിക്കേണ്ടത് ക്ഷീര – മൃഗസംരക്ഷണ മേഖലയാണ്. കാർഷിക കേരളത്തിൻറെ ചിത്രം പരിശോധിച്ചാൽ
വയനാട് സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വെച്ച് വളർത്തു നായ്ക്കളുടെ പരിപാലനം എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ജനുവരി മാസം 15 തീയതി പരിശീലനം നടത്തും. . ജനുവരി മാസം 16, 17 തീയതികളിൽ ആട് വളർത്തൽ പരിശീലനവും നടത്തും. . താല്‍പ്പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025856542 എന്ന നമ്പറില്‍
കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉല്പാദക കമ്പനിയായ
വേവിൻ പ്രൊഡ്യൂസർ കമ്പനി വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കാർഷിക സർവ്വേയും കർഷക അംഗത്വ പദ്ധതിക്കും ജനു.15 ന് തുടക്കമാകുന്നു. അംഗങ്ങളുടെ പ്രാഥമിക വിവരങ്ങളും കാർഷിക വിവരങ്ങളും ശേഖരിക്കുകയും തുടർന്ന് അതാത് സമയത്ത് ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ അളവ് കണക്കാക്കി വിപണിയിൽ ഇടപെട്ട് ലഭിക്കുന്ന അധിക വിലയുടെ വിഹിതം
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് പാറശ്ശാല ചെറുവാരക്കോണം ആത്മനിലയില്‍ സംഘടിപ്പിച്ചിരിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ ഷോ 2018. ജൈവ വൈവിധ്യങ്ങളുടെ അത്യപൂര്‍വക്കാഴ്ചകളാണ് ഈ അഗ്രി ഫെസ്റ്റിവലിന്റെ പ്രത്യേകത. സമ്പന്നമായ പച്ഛപ്പിനത്ത് കയറിക്കഴിഞ്ഞാല്‍ നിരവധി കാഴ്ചകളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്തയിനം ആടുകള്‍, പശുക്കള്‍, നായകള്‍ വിവിധതരത്തിലുള്ള ചെടിപ്പടര്‍പ്പുകള്‍, കുറ്റിച്ചെടികള്‍ തുടങ്ങിയവയാല്‍ വലയം ചെയ്ത് നില്‍ക്കുന്ന ഈ സ്ഥലം മനോഹരമായ ഒരു
വയനാട് ജില്ലയിൽ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൻറർ നടപ്പിലാക്കുന്ന നെല്ല് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനശിലപ്ശാല പാഡി കോൺഗ്രസ്റ്റ് 2019 ജനുവരി 5 ന് ശനിയാഴ്ച രാവിലെ കൽപറ്റ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയിൽ കാർഷിക
സംസ്ഥാനത്ത് 50 പുതിയ ഉല്പാദക കമ്പനികൾ .. :കൃഷിമന്ത്രി സുനിൽ കുമാർ
കൽപറ്റ:
കൃഷി വകുപ്പും വാസുകി ഫാർമേഴ്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാർഷിക സെമിനാറും വാസുകിയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും കോലംമ്പറ്റ വാസുകി ഫാർമേഴ്സ് ഫാക്ടറി സമുച്ചയത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്റെ അദ്ധ്യക്ഷതയിൽ കൃഷിമന്ത്രി അഡ്വ. വി.എസ്
വിള ഇൻഷുറൻസ് സംവിധാനം ലളിതമാക്കി നിർബന്ധമാക്കും: നഷ്ടപരിഹാരം വർദ്ധിപ്പിച്ചുവെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.വയനാട് കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ കൃഷി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിള ഇൻഷൂറൻസ് പദ്ധതിയിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിച്ചിട്ടുണ്ടന്നും ആയിരം വാഴ ഇൻഷുർ ചെയ്ത കർഷകർക്ക് നാല് ലക്ഷം
പഴശ്ശിരാജാവിനൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത
കുറിച്യപടയുടെ തലവനായിരുന്ന തലക്കൽ ചന്തുവിന്റെ പിൻമുറക്കാരായ വയനാട്ടിലെ തദ്ദേശീയ ജനവിഭാഗമായ കുറിച്യർ പ്രളയാനന്തരം മറ്റൊരു പോരാട്ടത്തിലാണ്. കാർഷിക ജില്ലയായ വയനാട്ടിൽ വിത്തും വിളവും പ്രളയത്തിൽ നശിച്ച കർഷകന് താങ്ങാകാനും മാതൃകയാവാനും അവർ ഒരുങ്ങി കഴിഞ്ഞു. അത്തരത്തിലൊരു അതിജീവനത്തിന്റെയും ചെറുത്തു
തൃശൂര്‍: ദിവസം തോറും കിലോക്കണക്കിന് മുടിയാണ് കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. ഈ മുടിയെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലമായമായി മുടി മുറികളെ വളമായി മാറ്റാന്‍ സര്‍വകലാശാല വികസിപ്പിച്ച സാങ്കേതിക വിദ്യ വൈഗ അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പുറത്തിറക്കി.