മണ്ണിന്റെ ആരോഗ്യത്തിനും മികച്ച വിളക്കും പുതിയ ജൈവവളവുമായി ഐ ഒ ടി ഇൻഫ്രാസ്ട്രക്ച്ചർ & എനർജി സർവീസ് ലിമിറ്റഡ്.
കർഷകർക്ക് കൈത്താങ്ങായി ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐശ്വര്യം എന്ന പേരിൽ വളം നിർമ്മിച്ചിട്ടുള്ളത്. ഒപ്പം തന്നെ ഉൽപാദനത്തിനായി ഉപയോഗിച്ചിട്ടുള്ളത് കോഴിഫാമിലെ അവശിഷ്ടങ്ങളും , കരിമ്പിൻ ചണ്ടിയും, മരച്ചീനി വേസ്റ്റും ആണ്. എഫ്
അന്താരാഷ്ട്ര കോഫി ദിനാചരണ ആഘോഷങ്ങൾക്കിടയിൽ സ്വപ്നങ്ങൾ നഷ്ടമായ കർഷകർക്കും പറയാനുണ്ട് ചിലത്. ആഘോഷങ്ങൾക്കിടയിലും പ്രതീക്ഷകൾ നഷ്ടമായ നിസ്സഹായ മുഖങ്ങളായിരുന്നു സദസ്സ് നിറയെ .കാപ്പികൃഷിയെ മാത്രം ജീവിതമാർഗ്ഗമായി കണ്ടു ജീവിതം മുന്നോട്ട് കൊണ്ടുപോയ കർഷകരാണ് പ്രതീക്ഷകൾ നഷ്ടമായി ദുരിതകയത്തിൽ മുങ്ങിയിരിക്കുന്നത്. പിന്നോക്ക ജില്ലയായ വയനാട്ടിലെ മാത്രം കർഷകരുടെ അവസ്ഥയാണിത്. ഇനി എന്തറിയാതെ നിൽക്കുന്നവരുടെ നിസ്സഹായവസ്ഥ