Saturday, 20th April 2024

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പുതിയ കാര്‍ഷിക പദ്ധതികൾക്ക് സബ്സിഡി നല്‍കുന്നു

Published on :
  കേരളത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ സഹായം ലഭ്യമാക്കണം എന്ന്‍ കൃഷി വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാരിൽ സമർപ്പിച്ച പദ്ധതികളിൽ 93.50 കോടി രൂപയുടെ വിളവിസ്തൃതി വ്യാപന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ മാർഗ്ഗ
രേഖപ്രകാരം വാഴ, ടിഷ്യുകൾച്ചർ

പന്നി കർഷകരുടെ സമരം 19-ന് വയനാട് കലക്ട്രേറ്റിൽ

Published on :
കൽപ്പറ്റ: വയനാട് ജില്ലയിൽ പന്നി കൃഷിയിൽ ഏർപ്പെട്ട്  ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന്  വയനാട് സ്വയിൻ ഫാർമേഴ്സ്  വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാ പന്നിഫാമുകൾക്കും ലൈസൻസ് നൽകുക , മാലിന്യ സംസ്കരണത്തിൽ പങ്കാളികളായ  പന്നികർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, മാലിന്യം ശേഖരിക്കുന്ന  കർഷകർക്ക്

ആർ ഹേലിക്ക് മിൽമയുടെ നന്ദിയോട് രാജൻ സ്മാരക അവാർഡ്

Published on :
ആർ ഹേലിക്ക് മിൽമയുടെ ആദരം
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ എല്ലാവർഷവും നൽകിവരുന്ന   നന്ദിയോട് രാജൻ സ്മാരക അവാർഡ് ഈ വർഷം കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി കാർഷിക വിദഗ്ദ്ധനും മുൻ കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന  ആർ ഹേലിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം മേഖലാ സഹകരണ യൂണിയന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽവച്ച് വനം-മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി അഡ്വ.

സുരേഷ് മുതുകുളവും ഡോ: പി.വി. മോഹനനും എഫ്. ഐ. ബി. ഉപദേശക സമിതിയിൽ.

Published on :
കൃഷി വകുപ്പിൽ ജോയിന്റ് ഡയറക്ടറും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി റിട്ടയർ ചെയ്ത സുരേഷ് മുതുകുളത്തെയും മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത ഡോ. പി.വി. മോഹനനെയും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗങ്ങളായി നിയമിച്ചുകൊണ്ട് സർക്കാർ ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശകസമിതി പുനസംഘടിപ്പിച്ചു. ഇരുവരും പ്രമുഖ ഫാം ജേർണലിസ്റ്റുകളും നിരവധി പുസ്തകങ്ങളുടെ രചയിതാക്കളുമാണ്.