കുട്ടനാട്ടിൽ മടവീണ സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു
ആലപ്പുഴ.
കുട്ടനാട്ടിലെ മഴക്കെടുതിക്കും മടവീഴ്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെങ്കിൽ കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം അനിവാര്യമാണെന്നും ഇതിനായി പത്തൊമ്പതാം തിയതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘം പ്രധാനമന്ത്രിയെ കാണുമ്പോൾ പ്രശ്‌നം കേന്ദ്രത്തിന് മുമ്പിൽ അവതരിപ്പിക്കുമെന്നും കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. രണ്ടാം കുട്ടനാട് പാക്കേജിനുള്ള പദ്ധതിരേഖ