Tuesday, 19th March 2024

കര്‍ഷകരെ സഹായിക്കാന്‍ വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയും

Published on :
വയനാട്ടിലെ കര്‍ഷകരെ ആശയപരമായി സഹായിക്കാന്‍ കേരള കാർഷിക സർവ്വകലാശാലയും വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായുള്ള ഫാർമർ – ഇൻറർ ഫേസ് വർക്ക് ഷോപ്പ് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ  കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ചു. ആർ. എ. ആർ. എസ്- കെ.വി.കെ. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ

ബാണാസുര പുഷ്പോത്സവത്തിൽ 28-ന് ത്രീമാൻ ഷോ

Published on :
കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം വകുപ്പും ചീർക്കുഴി നഴ്സറിയും ചേർന്ന് ബാണാസുര സാഗർ ഡാമിൽ നടത്തുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി 28-ന്  ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം പരിപാടിയിലെ കോമഡി താരങ്ങൾ അണിനിരക്കുന്ന ത്രീ മാൻ ഷോ നടക്കും. പുതുതലമുറയുടെ ഹരമായി മാറിയ കോമഡി താരങ്ങളായ സൂരജ്, ജെയിംസ്,  വിജിത്ത് എന്നിവരാണ് ബാണാസുരയിൽ ത്രീ മാൻ ഷോക്ക് എത്തുന്നത്. 

പത്താമുദയത്തില്‍ വിത്ത് വിതയ്ക്കലും തൈനടീലും ആരംഭിക്കാം

Published on :
മേടമാസം പത്താം തിയ്യതി പത്താമുദയത്തില്‍ വിത്ത് വിതയുടെയും തൈനടീലിന്റെയും ദിവസമാണ്. കൃഷിക്ക് ആരംഭം കുറിയ്ക്കുവാന്‍ പറ്റിയ സമയമാണിതെന്ന് ശാസ്ത്രീയ ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. നെല്‍കൃഷിയ്ക്ക് മൂപ്പുകൂടിയ മുണ്ടകന്‍, വിരിപ്പു വിത്തുകളാണ് വിതച്ചിരുന്നത്. തവളക്കണ്ണന്‍, കുട്ടനാടന്‍, കട്ടമോടന്‍, കൊടിയന്‍ എന്നിവയായിരുന്നു ആ കാലത്തെ പ്രധാന വിത്തുകള്‍. ഈ വിത്തുകള്‍ക്കു പകരം മേല്‍തരം വിത്തുകള്‍ ഉപയോഗിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷിചെയ്യാം.