Tuesday, 19th March 2024

തമിഴ് മണ്ണിൽ പുത്തൻപുരക്കൽ കുമാരന്റെ വിജയഗാഥ: പി.കെ. ഗ്രീൻ ടീ വിദേശ വിപണിയിലേക്ക്

Published on :
സി.വി.ഷിബു.
തമിഴ്നാട് ,കേരള വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ പി.കെ. ഗ്രീൻ ടീ വിദേശ വിപണിയിലേക്കും. നിലവിൽ മറ്റൊരു ഏജൻസി വഴി വിദേശക്ക് കയറ്റുമതി ചെയ്തിരുന്ന പി.കെ. ഗ്രീൻ ടീ നേരിട്ട് വിദേശ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്
മലയാളിയായ പുത്തൻപുരക്കൽ കുമാരൻ. . 

ചായ തോട്ടത്തിലെ ഗവേഷകൻ എന്ന പേരിൽ അറിയപ്പെടുന്ന മികച്ച പ്രകൃതി കർഷകനാണ് കുമാരേട്ടൻ.

കൃഷി ആദായകരമാക്കാൻ 25 പൊടിക്കൈകൾ

Published on :
∙1) ചേന, ചേമ്പ് എന്നിവ നടുമ്പോൾ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞൾ നട്ടാൽ എലിയുടെ ഉപദ്രവം കുറയും
∙2) വെറ്റിലക്കൊടിയുടെ ചുവട്ടിൽ തുളസിയില വളമായി ഇട്ടാൽ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം കിട്ടും
∙ 3)തേനീച്ചപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന കാലിൻമേൽ ഗ്രീസ് പുരട്ടിയാൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല
∙ 4)പറമ്പിൽ മുരിങ്ങ നട്ടുവളർത്തിയാൽ പാമ്പു ശല്യം കുറയും