Tuesday, 19th March 2024

കാർഷിക ഉല്പാദക കമ്പനികളുടെ വളർച്ചക്ക് പുതിയ രൂപരേഖ: കോഡിനേഷൻ സമിതികൾ വരുന്നു

Published on :
.
കൽപ്പറ്റ: കാർഷിക മേഖലയിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പുതു  തരംഗമായി മാറിയ ഉല്പാദക കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിപണിയിൽ കർഷകർ നേരിട്ട് ഇടപെടുന്നതിനുമായി കമ്പനികളുടെ കൂട്ടായ ചട്ടകൂട് രൂപപ്പെടുന്നു.  നബാർഡിന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയിൽ   കേരളത്തിൽ 105 കാർഷികോല്പാദക കമ്പനികളാണുള്ളത്. വ്യത്യസ്ത ഇനം കാർഷികോൽപ്പന്നങ്ങളും  മൂല്യവർദ്ധിത ഉല്പന്നങ്ങളുമാണ് ഓരോ കമ്പനിക്കുമുള്ളത്.നിലവിലെ വിപണിയോട് കിടപിടിക്കുന്ന

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍

Published on :
സി.ഡി.സുനീഷ്
 
കാർഷിക മേഖല യിലെ സമഗ്ര വികസനം ലക്ഷ്യം വെച്ച് സമഗ്രമായ പരിഷ്കാരത്തിന് ഒരുങ്ങി കൃഷി വകുപ്പ്. സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും കർഷകരുമായി സംവദിച്ച് കൊണ്ട് കർഷകർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി യുള്ള പദ്ധതികൾ പ്രായോഗീകമാക്കാനാണ് കൃഷി വകുപ്പ് ഉദേശിക്കുന്നത്.സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലായ് മാസത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക