Tuesday, 19th March 2024

വയനാട് പുഷ്പമേളകൾക്ക് യോജിച്ച നാടെന്ന് വിദേശ വിനോദ സഞ്ചാരികൾ

Published on :
.
കൽപ്പറ്റ: വയനാട് പുഷ്പമേളകൾക്ക്  അനുയോജ്യമായ നാടെന്ന് വിദേശ വിനോദ  സഞ്ചാരികൾ.   വയനാട്ടിലെ ഫ്ളവർ ഷോകൾ കണ്ണിനും മനസിനും കുളിർമ നൽകുന്നതാണെന്ന് മലേഷ്യക്കാരനായ ജെയിംസ് മാക്രേ പറഞ്ഞു.  ബാണാസുരയിലെ ഫ്ളവർ ഷോ കണ്ടാണ് പൂക്കളുടെ ഉൽസവങ്ങളെക്കുറിച്ച് വാചാലനായത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു മാക്രേക്ക് ഒപ്പമുള്ള സഞ്ചാരികൾ.
 ജില്ലയുടെ കാലാവസ്ഥയും മഴയും ഭൂപ്രകൃതിയുമെല്ലാം ഏറെ