Tuesday, 19th March 2024

നിറക്കാഴ്ചകളുമായി ബാണാസുര പുഷ്പ പോത്സവം 2018

Published on :
കാഴ്ച്ചകളുടെ വൈവിധ്യമൊരുക്കി ബാണാസുര പുഷ്പമേള
പടിഞ്ഞാറത്തറ: വിവിധയിനം പൂക്കളുടെ വൈവിധ്യമൊരുക്കി ബാണാസുര പുഷ്പമേള വ്യത്യസ്തമാവുകയാണ്. ബാണാസുര ഹൈഡൽ ടൂറിസം സെൻററും സ്വകാര സ്ഥാപനമായ ചീരക്കുഴി അഗ്രോ ഡവലപ്പേഴ്സും സംയുക്തമായാണ് പുഷ്പമേള  ഒരുക്കിയിരിക്കുന്നത്. ഡാമിനോട് ചേർന്ന് കാട്പിടിച്ച് കിടന്നിരുന്ന അഞ്ചേക്കർ സ്ഥലം മണ്ണാർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചീരക്കു ഴി ഡവലപ്പേഴ്സ് നഴ്സറിയുടെ ഇരുന്നോളം പ്രവർത്തകർ കഴിഞ്ഞ ഒരു