Tuesday, 19th March 2024

ബാണാസുരയിൽ പുഷ്പോത്സവം ഉദ്ഘാടനം തിങ്കളാഴ്ച.

Published on :
കല്‍പ്പറ്റ:വയനാട്ടിലെ പടിഞ്ഞാറത്തറ   ബാണാസുരയില്‍ നടക്കുന്ന   പുഷ്‌പോല്‍സവത്തിനു   തുടക്കമായതായി സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30 ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി   എം.എം. മണി  നിർവ്വഹിക്കും.സി.കെ. ശശീന്ദ്രൻ എം.എൽ. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. കെ.എസ്. ഇ .ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ