തൃശൂർ: സംസ്ഥാന കൃഷിവകുപ്പ് കാർഷികോൽപ്പന്ന സംസ്കരണം, മൂല്യവർദ്ധനവ് എന്നിവക്ക് പ്രാധാന്യം നൽകി നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും തൃശൂർ തേക്കിൻകാട് മൈതാനിയിൽ തുടങ്ങി. ജനുവരി ഏഴ് വരെ നടക്കുന്ന വൈഗയുടെ ഔപചാരിക ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. രാവിലെ പത്ത് മണിയോടെ വൈഗ നഗരിയിലെത്തിയ ഗവർണറെ കൃഷി മന്ത്രി
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയം ഉന്നയിച്ചുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് അരോഗ്യ വകുപ്പുമായി സംയോജിച്ചുകൊണ്ട് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയായ ജീവനിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നര്‍വ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍,