കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 നോട് അനുബന്ധിച്ച് നടത്തുന്ന ഡിപിആര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം വെണ്‍പാലവട്ടത്തുളള സമേതിയില്‍ വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് …
വൈഗ 2023 : ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
Published on :വൈഗ 2023 അന്താരാഷ്ട്ര ശില്‍പ്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫോട്ടോ കവറേജ് ചെയ്യുന്നതിലേക്ക് തയ്യാറുള്ള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വൈഗ വേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും, സെമിനാര്‍ ഹാളുകളിലും, മറ്റു വൈഗ നടത്തുന്ന എല്ലാ വേദികളിലും നടക്കുന്ന മുഴുവന്‍ പരിപാടികളും പ്രിന്‍സിപ്പല്‍ …
വെഗ 2023 അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ
Published on :കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്നു. വൈഗ 2023ല്‍ ഉല്പാദക-സംരഭക മീറ്റിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 8 വരെ. 2023 ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വൈഗ മീറ്റില്‍ പങ്കെടുക്കുന്നതിന് കര്‍ഷകഗ്രൂപ്പുകള്‍, …

പാലുല്‍പ്പാദനത്തിന് പ്രഹരമേല്‍പ്പിച്ച് ലംപി സ്‌കിന്‍ രോഗം
Published on :ഡോ .എം. മുഹമ്മദ് ആസിഫ്
(വെറ്ററിനറി സര്‍ജന്‍, മൃഗസംരക്ഷണ വകുപ്പ്)
ക്ഷീരമേഖലയ്ക്ക് വെല്ലു വിളിയും ക്ഷീരകര്‍ഷകര്‍ക്ക് ആശ ങ്കയും ഉയര്‍ത്തി സംസ്ഥാനത്ത് പശുക്കളിലെ സാംക്രമിക വൈറ സ് രോഗമായ ലംപി സ്‌കിന്‍ ഡിസീസ് അഥവാ സാംക്രമിക ചര്‍മ മുഴ രോഗം വ്യാപനം. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദന ക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ലംപി സ്‌കിന്‍ രോഗം …

ജന്തുജന്യ രോഗങ്ങളെ നേരിടാൻ സംസ്ഥാനത്തെ സുസജ്ജമാക്കും: മന്ത്രി ചിഞ്ചു റാണി
Published on :പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനകത്തെ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി . കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയ …
കൃത്യതാ കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു
Published on :സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള 2022-23 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്ക് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളിനന സൗകര്യത്തോടുകൂടിയുള്ള കൃഷി, പ്ലാസ്റ്റിക് …
കർഷകർ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും
Published on :1.പക്ഷികളിൽ അസാധാരണ മരണനിരക്ക് കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.
- പക്ഷിപ്പനിയുടെ വൈറസുകൾ അറുപത് ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ തന്നെ നശിക്കും.അതിനാൽ ഇറച്ചി,മുട്ട നന്നായി വേവിച്ചു കഴിഞ്ഞാൽ യാതൊരു അപകടവുമില്ല.
- ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈകൾ വൃത്തിയായി കഴുകണം
- രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്കും കൈയുറയും ധരിക്കണം.
തേനീച്ചവളര്‍ത്തല്‍ : ഏകദിന പരിശീലനം
Published on :തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം ഈ മാസം 12-ന് (എപ്രില്‍ 12) കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.…
അഗ്രി ബിസിനസ് സാധ്യതകള്‍ : തത്സമയ ഫേസ്ബുക്ക് പരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് അഗ്രി ബിസിനസ് സാധ്യതകള്‍ എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.
…
കെപ്‌കോ ചിക്കന്‍ അനുബന്ധ ഉപകരണങ്ങള്‍ – ഏജന്‍സി : അപേക്ഷ ക്ഷണിച്ചു
Published on :സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന കെപ്‌കോ ചിക്കനും അനുബന്ധ ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വില്‍പ്പന സാധ്യതയുളള സ്ഥലങ്ങളില്‍ ഏജന്‍സികള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളളവര്‍ സ്വന്തം വിശദാംശങ്ങളും ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കിക്കൊണ്ട് വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 05-ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി …