Wednesday, 15th July 2020

കാർഷിക മേഖലക്ക് നവോന്മേഷം പകർന്ന് നാലാമത് വൈഗക്ക് കൊടിയിറങ്ങി.; ഇനി 2021ൽ

Published on :

തൃശൂർ: കൃഷിക്കാരനാണെന്ന് ഇനി സാഭിമാനം പ്രഖ്യാപിക്കാമെന്ന ആഹ്വാനത്തോടെ കാർഷികപുനരുജ്ജീവനത്തിന്റെ വിത്തുപാകി, തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ചതുർദിന അന്താരാഷ്ട്ര കാർഷികമേള 'വൈഗ 2020' സമാപിച്ചു. കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് […]

വൈഗ 2020: സ്റ്റാമ്പ് പുറത്തിറക്കി.

Published on :

തൃശൂർ: തപാല്‍ വകുപ്പിന്‍റെ ڇവൈഗ-2020 ലോഗോ, എന്‍റെ സ്റ്റാംമ്പ്ڈ  കേന്ദ്ര കൃഷി സഹമന്ത്രി പര്‍ഷോത്തം രൂപാല പ്രകാശനം ചെയ്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്ന നാലാമത് വൈഗ-2020 അന്താരാഷ്ട്ര ശില്പശാലയുടെയും പ്രദര്‍ശനത്തിന്‍റെയും ഭാഗമായി നടന്ന […]

കൃഷി നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Published on :

സി.വി.ഷിബു. തൃശൂർ: കൃഷിയെന്നത് നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്നും ലാഭത്തിലേക്ക് മാറേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗ 2020 നോടനുബന്ധിച്ച് ജീവനി പദ്ധതിയുടെ സംസ്ഥാന തല ഉദഘാടനം […]

മുല്യവർദ്ധനവിലൂടെ കർഷകർ വരുമാനം ഇരട്ടിയാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published on :

സി.വി.ഷിബു. തൃശൂർ: മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകർ ശ്രദ്ധയൂന്നണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ അന്താരാഷ്ട്ര […]

വൈഗ അന്തർദേശീയ ശില്പശാലയും പ്രദർശനവും തൃശൂരിൽ തുടങ്ങി.

Published on :

സി.വി.ഷിബു. തൃശൂർ: സംസ്ഥാന കൃഷിവകുപ്പ് കാർഷികോൽപ്പന്ന സംസ്കരണം, മൂല്യവർദ്ധനവ് എന്നിവക്ക് പ്രാധാന്യം നൽകി  നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും  തൃശൂർ തേക്കിൻകാട് മൈതാനിയിൽ തുടങ്ങി. ജനുവരി ഏഴ് വരെ നടക്കുന്ന വൈഗയുടെ ഔപചാരിക […]

-വൈഗ- വൈഗ 2020 നാളെ തുടങ്ങും: ജീവനി പദ്ധതി ഉദ്ഘാടനം നാളെ

Published on :

സി.വി.ഷിബു തൃശൂർ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയം ഉന്നയിച്ചുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് അരോഗ്യ വകുപ്പുമായി സംയോജിച്ചുകൊണ്ട് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയായ ജീവനിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ […]