കാലാവസ്ഥ വ്യതിയാനമാണെന്ന് പറയാം, പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്‌സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ …
പയറിന്റെ കായ്കളില്‍ നിന്ന് നീരൂറ്റിക്കുടിച്ച് വളര്‍ച്ച മുരടിപ്പിക്കുന്നു. ചാഴിയെ നിയന്ത്രിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍
1. വേപ്പ് അധിഷ്ഠിത കീടനാശിനികള്‍ 5% വീര്യത്തില്‍ സ്‌പ്രേ ചെയ്യുക.
2. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മില്ലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിക്കുക.
3. ഉണക്കമീന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ തെളി എടുത്ത് ഇലകളിലും ഇളംതണ്ടിലും സ്‌പ്രേ …
1. നടുന്നതിന് മുമ്പ് മണ്ണില്‍ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക. തടത്തില്‍ രണ്ട് ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക.
2. നടുന്നതിന് മുമ്പ് തടത്തില്‍ ട്രൈക്കോഡര്‍മ, സമ്പുഷ്ട ജൈവവളം , വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ക്കുക.
3. രോഗം ബാധിച്ച ചെടികള്‍ പറിച്ച് നശിപ്പിക്കുക.
4. അമിത നൈട്രജന്‍ നല്‍കാതിരിക്കുക.
5. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന …
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 10,11,12 തീയതികളില്‍ രാവിലെ 10.30 മണി മുതല്‍ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ 3 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 7034215912, 0487 2960079 എന്നീ നമ്പരുകളില്‍ …
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം വഴി നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി കൃഷി എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) 2021 നവംബര്‍ മാസം 8ന് ആരംഭിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്‌സില്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ 2021 നവംബര്‍ 7നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടപ്പിലാക്കുന്ന ഈ …
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 10,11,12 തീയതികളില്‍ രാവിലെ 10.30 മണി മുതല്‍ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ 3 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 7034215912, 0487 2960079 എന്നീ നമ്പരുകളില്‍ …
ആക്രമിക്കപ്പെട്ട വഴുതനയുടെ കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക. സന്ധ്യക്ക് വിളക്ക് കെണി സ്ഥാപിക്കുക. വേപ്പിന്‍കുരുസത്ത് 35 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക. തടത്തില്‍ വേപ്പ്-ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്ത് ഇളക്കി നടുക. ആമവണ്ടിനെ നിയന്ത്രിക്കുന്നതിനായി വേപ്പിന്‍കുരു സത്ത് 5 മില്ലി 1 ലിറ്റര്‍ വെള്ളം …
മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി, പച്ചക്കറി മാലിന്യം എന്നിവ ഉണക്കിപ്പൊടിച്ചതിന് ശേഷം ചാണകക്കുഴമ്പിലിട്ട് അതിന്റെ തെളി തക്കാളിച്ചെടിയുടെ തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ല ഫലം ചെയ്യും.
തക്കാളിയുടെ പൂകൊഴിച്ചില്‍ തടയാനും കായ്പിടുത്തം കൂടാനും സഹായിക്കുന്ന ഫലപ്രദമായ വളക്കൂട്ടാണിത്.
തക്കാളിച്ചെടിയുടെ താഴ്ഭാഗത്തെ ഉണങ്ങിയതും കരിഞ്ഞതുമായ തണ്ടുകളും ഇലകളും മുറിച്ചുകളയുന്നത് രോഗകീടങ്ങളുടെ ശല്യം കുറയുകയും പുതിയ തളിര്‍ഇലകള്‍ വന്ന് ചെടി ആരോഗ്യത്തോടെ