രോഗമില്ലാത്ത അവസ്ഥയില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും വ്യൂഹങ്ങളും അനായാസകരമായും പരസ്പരം ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ് രോഗം. മൃഗത്തിന് ശാരീരികവും മാനസികവുമായിട്ടുണ്ടാവുന്ന വ്യതിചലനങ്ങളുടെ ബാഹ്യപ്രകടനമാണ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ള മൃഗം എപ്പോഴും വളരെ ഉത്സാഹവും ചുറുചുറുക്കും ഉള്ളതായിരിക്കും. ഒരു പശു ദിനംപ്രതി ശരാശരി 22 കിലോഗ്രാം ചാണകവും 14 ലിറ്റര്‍ …
പാലുല്‍പ്പാദനത്തില്‍ ഭാരതമിന്ന് ലോകത്തിലേറ്റവും മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരതസംസ്ക്കാരത്തിലടിയുറച്ചുനിന്ന ചെറുകിട കര്‍ഷകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.
പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചുനില്‍ക്കാറുണ്ട്. ഈ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ചും, പാല്‍വിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് …
ഒരുകാലത്ത് എലിയെ പിടിക്കാന്‍മാത്രം വളര്‍ത്തിയി രുന്ന പൂച്ച ഇന്ന് വീട്ടിലെ അലങ്കാരമാണ്. ഓമനിച്ച് വളര്‍ ത്തുന്ന പൂച്ചകളുടെ ഭക്ഷണക്രമ ത്തിലും നാം ശ്രദ്ധിക്കേണ്ട തുണ്ട്.
പൂച്ചകള്‍ കൂടുതല്‍ പ്രോ ട്ടീനുള്ള സമീകൃതാഹാരം നല്‍ കണം. മാര്‍ക്കറ്റില്‍ ലഭ്യമായ പൂച്ച ഭക്ഷണത്തില്‍ എല്ലാ പോഷകങ്ങളും അടങ്ങിയിരി ക്കുന്നു. മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെകൂടെ വിറ്റാമിനുകള്‍, ധാതുലവണ ങ്ങള്‍, …
ഡോ.ബിന്ദ്യാ ലിസ് ഏബ്രഹാം അസി.പ്രൊഫസര്‍ വെറ്ററിനറി കോളേജ്, പൂക്കോട്
ബോസ് ഇന്‍ഡിക്കസ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ പശു ജനുസ്സുക്കള്‍ക്ക് ഹോള്‍ സ്റ്റീന്‍ പേര്‍ഷ്യന്‍, ജേഴ്സി തുടങ്ങിയ വിദേശ ജനുസ്സുകള്‍, സങ്കരയിനം പശുക്കള്‍ എന്നി വയെ അപേക്ഷിച്ച് പതിന്മടങ്ങ് മേന്മകളുള്ളതായി ഗവേഷണ ങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവെയുള്ള ചെറിയ ശരീര പ്രകൃതി, മുതുകിലെ പൂഞ്ഞ, കഴുത്തിനടിയിലെ താട, നീണ്ട …
കന്നുകാലികളെ നിരവധി രോഗങ്ങള്‍ ബാധിക്കുന്ന സമയ മാണ് മഴക്കാലം. വേനലിനു ശേഷം മഴക്കാലം ആരംഭിക്കുമ്പോ ള്‍ കാലാവസ്ഥയിലെ വ്യത്യാസം ഉരുക്കളുടെ തീറ്റയില്‍ പൂപ്പല്‍ വിഷബാധ ഉണ്ടാകാന്‍ കാരണമാ കുന്നു. കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആര്‍ദ്രത എന്നീ സാഹചര്യങ്ങളില്‍ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍ മുതലായ വയില്‍ വളരുന്ന അസക്കപെര്‍ ജില്ലസ് ഇനത്തില്‍പ്പെട്ട പൂപ്പലു കള്‍ ഉണ്ടാക്കുന്ന …
മദിലക്ഷണം കാണി ക്കാന്‍ സാദ്ധ്യതയുള്ള മാടുകള്‍ ഇതില്‍ ഏകദേശം ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍, പ്രസവിച്ച് ഒരുമാസം കഴിഞ്ഞ പശുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
കൃത്രിമ ബീജദാനം നട ത്തിയ പശുക്കള്‍ മദിലക്ഷണം കാണിച്ച് കൃത്രിമ ബീജദാനം നടത്തിയ പശുക്കള്‍ ചെനയേറ്റില്ലാ എങ്കില്‍ കുത്തിവെച്ച് 18-21 ദിവസങ്ങള്‍ ക്കുള്ളില്‍ വീണ്ടും മദിലക്ഷണ
പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും
ഡോ. മുഹമ്മദ് ആസിഫ് എം.
രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉല്‍പാദന നഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രവുമല്ല, പശുക്കളുടേയും കിടാക്കളുടേയും അകാലമ രണം, വന്ധ്യത, ഗര്‍ഭമലസല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഒഴിവാക്കാനും സാധിക്കും. പശുക്കളെ മികച്ച ആരോഗ്യത്തോടെ പരിപാ ലിക്കുന്നതിനായി അവയെ ബാധിക്കാന്‍ ഇടയുള്ള രോഗങ്ങ ളെക്കുറിച്ചുള്ള …
ഒരുപാട് പേര്‍ ചോദിക്കാറുള്ള ചോദ്യമുണ്ട്… ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്…. എന്താണ് ചെയ്യേണ്ടത്?
അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്… പറയുവാനും ഏറെയുണ്ട്… എങ്കിലും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ ചേര്‍ക്കുന്നു.
ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍, അതിന്‍റെയൊപ്പം നില്‍ക്കാം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം …
വയനാടിന്‍റെ വികസനം മില്‍മയിലൂടെ…
പി.ടി.ഗോപാലക്കുറുപ്പ്
(ചെയര്‍മാന്‍, മില്‍മ)
ഒരുകാലത്ത് വികസന സ്വപനങ്ങള്‍ എങ്ങുമെത്താത്ത പിന്നോക്ക ജില്ലയായിരുന്ന വയനാടിന്‍റെ വളര്‍ച്ചാ വഴിയില്‍ ഇന്ന് വയനാട് ജില്ലയില്‍ വന്ന സമഗ്രമാറ്റങ്ങളുടെയും പിന്നില്‍ മില്‍മയുടെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിന് നാടിന്‍റെ വികസനത്തിന് എന്ത് ചെയ്യാനാവും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് വയനാട് ജില്ലയിലെ ചുഴലിയില്‍ സ്ഥിതി ചെയ്യുന്ന …