തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5 മണിക്കു മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും …
തുടക്കക്കാരായ സംരംഭകര്‍ക്കായി ഏകദിന പരിശീലനം
Published on :ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി പരമാവധി 100 പേര്‍ക്ക് തുടക്കക്കാരായ സംരംഭകര്‍ക്കായി ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ ഘങഠഇ ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…
മുട്ടക്കോഴി വളർത്തൽ : സൗജന്യ പരിശീലനം
Published on :പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. സെപ്റ്റംബർ 14 (വ്യാഴം), 15(വെള്ളി) തീയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491-2815454, 9188522713 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ …
മുട്ടക്കോഴി വളര്‍ത്തല്‍ : സൗജന്യ പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഈ മാസം 14, 15 (14.09.2023, 15.09.2023) തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് 2 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ …
ബി.ടെക് ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി 2023 : സ്‌പോട്ട് അഡ്മിഷന്‍
Published on :കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും, വി കെ ഐ ഡിഫ് ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് ഉള്ള 2023 അക്കാഡമിക് വര്‍ഷത്തെ സ്‌പോട്ട് അഡ്മിഷന്‍ 14.09.2023 രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ …
നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും : ഏകദിന പരിശീലന പരിപാടി
Published on :മൃഗസംരക്ഷണ വകുപ്പ്, കൊട്ടിയം ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് കൊട്ടിയം ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ വച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിര്‍വഹിക്കുന്നു.…
മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം : പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം’ എന്ന വിഷയത്തില്‍ ഈ മാസം 12ന് (12/09/2023) രാവിലെ 10.00 മുതല്‍ 5.00 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…
ആട് വളര്‍ത്തല്‍ : പരിശീലനം
Published on :കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732918 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…
നാടൻ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും : കർഷകർക്കുള്ള ഏകദിന പരിശീലന പരിപാടി
Published on :കൊല്ലം കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നാടൻ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും എന്ന വിഷയത്തിൽ കർഷകർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. 2023 സെപ്റ്റംബർ 15 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ബഹു. ചാത്തന്നൂർ എം. എൽ. എ ശ്രീ. ജി. എസ്. ജയലാൽ അദ്ധ്യക്ഷനായ ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി …
ടര്‍ക്കി കോഴികള്‍ വില്പനയ്ക്ക്
Published on :കൊല്ലം ജില്ലാ ടര്‍ക്കി ഫാമില്‍ ടര്‍ക്കി കോഴികള്‍ വില്പനയ്ക്ക് ലഭ്യമാണ്. മൂന്ന് മാസം പ്രായമായവയ്ക്ക് 250 രൂപ, 4 മാസം പ്രായമായവയ്ക്ക് 350 രൂപ എന്നീ നിരക്കിലാണ് വില്‍പ്പന. മൂന്ന് നാല് മാസമായവെ ഇറച്ചിക്കായും ഉപയോഗിക്കാം. 10 രൂപ നിരക്കില്‍ മുട്ടയും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2799222.…