പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള വിപ്ലവങ്ങളാണ് നമ്മെ രക്ഷിച്ചത്. അരി അത്യാവശ്യം ഉത്പാദിപ്പിച്ച് അതുകൊണ്ട് …
ഇന്ത്യയിലെ കേവലം നാല് ജില്ലകള്‍ മാത്രമുള്ള ചെറിയ സംസ്ഥാനമാണ് സിക്കിം . ഭൂട്ടാന്‍, ചൈന, നേപ്പാള്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്‍റെ ഒരതിര് പശ്ചിമ ബംഗാളാണ്. ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള സിലിഗിരി കോറി ഡോറിനോട് അടുത്ത് കിടക്കുന്ന ഈ സംസ്ഥാ നം ലോകത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലകളിലൊ ന്നും …
ജൈവപാഠം
മണ്ണ്
എസ്.ജയകുമാര്‍
(അഗ്രികള്‍ച്ചറല്‍ ഓഫീസര്‍,നന്ദിയോട്
ഫോണ്‍ : 9495200255)
മണ്ണറിവ്
മണ്ണാണ് കൃഷിയുടെ ജീവന്‍
മണ്ണില്ലെങ്കില്‍ കൃഷിയില്ല
കൃഷിയില്ലെങ്കില്‍ നാമില്ല.
ഈ ആശയത്തില്‍ നിന്നാകണം 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചത്. എന്നിട്ട് നാം മണ്ണിനുവേണ്ടി എന്തു ചെയ്തു. മണ്ണിന് അര്‍ഹമായ വില നാം കല്പിക്കുന്നുണ്ടോ…? സാഹിത്യലോകം വിലപിക്കുന്നതുപോലെ സ്വന്തം കാല്‍ക്കീഴിലെ …
പച്ചക്കറി വിളകളിലെ വെള്ളീച്ചകളെ നിയന്ത്രിക്കാം
രവീന്ദ്രന്‍ തൊടീക്കളം
ഫോണ്‍: 9447954951
കാലാവസ്ഥ വ്യതിയാനമാണെന്ന് പറയാം, മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് …
ജൈവകൃഷിയിലേക്ക് മുന്നേറാം ജീവിതം തിരിച്ചുപിടിക്കാം
സുനില്‍ കെ.എം.
കൃഷി അസിസ്റ്റന്‍റ്,
കൃഷിഭവന്‍ മുളവുകാട്
പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനോസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള …