Saturday, 2nd July 2022

വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍) പാസ്സായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനപരിപാടി

Published on :

വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍) പാസ്സായ വിദ്യാര്‍ഥികള്‍ക്കായി വെള്ളായണി കാര്‍ഷിക കോളേജ് ഫിനിഷിങ് സ്‌കൂള്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. നൈപുണ്യ വികസന അടിസ്ഥാനത്തില്‍ ഊന്നിയുള്ള പരിശീലനത്തിലൂടെ വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷികകോളേജില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തിന് ശേഷം രണ്ടു മാസത്തെ അപ്രന്റീസ് പരിശീലനവും ഉണ്ടായിരിക്കും. പരിശീലനപരിപാടി തികച്ചും സൗജന്യമാണ.് താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പോടു കൂടിയുള്ള …

അക്വാപോണിക്‌സ് കൃഷിരീതികള്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വച്ച് ഈ മാസം 28,29,30 തീയതികളിലും നവംബര്‍ മാസം 1,2 തീയതികളിലും അക്വാപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും, നിയന്ത്രണമാര്‍ഗങ്ങളും, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, …

മുരിങ്ങയില ഉത്പന്നങ്ങള്‍ വിപണിയില്‍

Published on :

ഹോര്‍ട്ടികോര്‍പ്പിന്റെ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലെ സ്റ്റാളിലും തൃശൂരിലെ മെലിപ്പാടം, ചാലക്കുടി, ഗുരുവായൂര്‍, ജീവനി മൊബൈല്‍ സ്റ്റാളുകളിലും, എറണാകുളത്തെ കാക്കനാട് , മരട് ഒല്ലൂര്‍ കൃഷി സമ്യദ്ധി പദ്ധതിയിലെ മുരിങ്ങയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 25 ഗ്രാം മുരിങ്ങയില പൗഡര്‍ അന്‍പത് രൂപയ്ക്കും മുരിങ്ങയില 45 ഗ്രാം സൂപ്പ് മിക്‌സ് അറുപത് രൂപയ്ക്കും 500 ഗ്രാം മുരിങ്ങയില അരിപ്പൊടി …

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങള്‍ അഥവാ പോളീഹൗസുകള്‍

Published on :


അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് ഹരിതഗൃഹം എന്ന പോളിഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ന് കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിനി പോളിഹൗസുകള്‍ (ഹൈടെക് മഴമറ) …

മണ്ണില്‍ പൊന്നുവിളയിക്കാന്‍ സൂക്ഷ്മ കൃഷി

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

മണ്ണറിയുന്ന കര്‍ഷകന് സൂക്ഷ്മകൃഷി പൊന്നുവിളയിക്കാന്‍ അവസരമാണ്. കുറഞ്ഞ സ്ഥലത്ത് കൃത്യമായ സമയത്ത് , കൃത്യമായ അളവില്‍ വെള്ളവും വളവും നല്‍കി ശാസ്ത്രീയമായി കൃഷി ചെയ്യുന്നതാണ് സൂക്ഷ്മകൃഷി. ഇത് കാര്‍ഷിക ഉണര്‍വ്വിനും വളര്‍ച്ചയ്ക്കും സഹായകമാകുന്നു. ഇസ്രായേലിന്‍റെ മണ്ണിലാണ് സൂക്ഷ്മകൃഷി ഉത്ഭവിച്ചത്.
സാധാരണ കൃഷിയെ അപേക്ഷിച്ച് ഉല്‍പാദനക്ഷമത നാലുമടങ്ങ് വര്‍ദ്ധിപ്പിക്കാനും, ഗുണമേന്മ 90% വരെ …

അതിര്‍ത്തി കാവല്‍ക്കാരിയായ ചുവന്ന സുന്ദരി ചെമ്പരത്തി

Published on :

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


നാട്ടിന്‍ പുറങ്ങളില്‍ പഴയ കാലത്ത് പറമ്പുകളുടെ അതിര്‍ത്തി കാത്തുസൂക്ഷിക്കുകയും പിന്നീട് മതിലിന്റെ ഉത്ഭവത്തോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ ചെമ്പരത്തി ഒരു പരോപകാരിയാണ്. വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇപ്പോള്‍ പൂവിനുവേണ്ടി മാത്രമാണ് ചെമ്പരത്തി നട്ടുവളര്‍ത്തുന്നത് നാട്ടിന്‍പുറങ്ങളില്‍ 40 ഓളം ഇനങ്ങള്‍ കണ്ടു വരുന്നു. ഇതില്‍ കടുത്ത …

Aquaponics

പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്

Published on :

പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്

ശാസ്ത്രീയ കൃഷിയുടെ കാലമാണിത്. ഓരോ നാടിനും അനുയോജ്യമായ കൃഷിയാണ് നാം അനുവര്‍ത്തിക്കേണ്ടത്. അങ്ങനെയാണ് ചെയ്യുന്നതും. കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശാസ്ത്രീയ കൃഷിരീതിയിലേക്ക് തിരിഞ്ഞിട്ട് കാലമേറെയായി.

അതില്‍ പ്രധാനപ്പെട്ട കൃഷിരീതിയാണ് അക്വാപോണിക്സ് എന്നത്. പച്ചക്കറിയും മീനും സ്വന്തം വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിനെയാണ് അക്വാപോണിക്സ് എന്ന് പറയുന്നത്. ഹൈഡ്രോപോണിക്സും അക്വാകള്‍ച്ചറും കൂടിയതാണ് അക്വാപോണിക്സ്. …

Apiculture

ഇനി തേനുല്‍പാദനത്തിന്‍റെ കാലം

Published on :

ഇനി തേനുല്‍പാദനത്തിന്‍റെ കാലം

തേനീച്ച വളര്‍ത്തലിന് അനന്തമായ സാധ്യതകള്‍ ഉള്ള നമ്മുടെ സംസ്ഥാനത്ത് പുതുതായി അനേകം കര്‍ഷകര്‍ തേനീച്ചകൃഷി അവരുടെ തൊഴിലായും വരുമാന മാര്‍ഗമായും സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനം നേരിടുന്ന കാലാവസ്ഥ വ്യതിയാനം മറ്റേതൊരു കൃഷിയെയുമെന്ന പോലെ തേനീച്ച വളര്‍ത്തലിനെയും പ്രതികൂലമായി ബാധി ച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച തേനുല്പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. രൂക്ഷവരള്‍ച്ചക്കുപിറകെ ഇടക്കിടയ്ക്ക് …

ചക്കയുടെ ലോകോത്തര ഇനങ്ങള്‍

Published on :

ചക്കയുടെ ലോകോത്തര ഇനങ്ങള്‍

കേരളത്തില്‍ വളര്‍ത്താവുന്നതും മൂല്യവര്‍ധനയ്ക്കു യോജിച്ചതുമായ ഏതാനും രാജ്യാന്തര ചക്കയിനങ്ങള്‍ പരിചയപ്പെടാം.
നമുക്കു സുപരിചിതവും മധുരവും സുഗന്ധവും രുചിയും പാകത്തിനു ചേര്‍ന്നതുമായ പഴമാണ് ചക്ക. ഏഷ്യയാണ് ജډദേശമെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ഏതു പ്രദേശത്തും പ്ലാവുകള്‍ ഉണ്ട്.
പഴമായും മൂല്യവര്‍ധിത ഉത്പന്നങ്ങളായുമാണ് ചക്കയുടെ ഉപയോഗം. പ്ലാവിന്‍റെ ഏറ്റവും വിപുലമായ ജനിതക ശേഖരം കേരളത്തിലാണുള്ളതെങ്കിലും ലോകോത്തര …

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങള്‍

Published on :

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങള്‍
അനീഷ് എന്‍ രാജ്

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യു വാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് പോളി ഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീ ഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷ കര്‍ക്കിടയില്‍ സ്ഥാനം പിടിച്ചി രിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്ന തിന് …