കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്ര നാമത്തില്‍ മെറേസി കുടുംബ ത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ് അത്തി. ഇതിന്‍റെ യിലകള്‍ 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ …
നമ്മുടെ നാട്ടില്‍ ഇന്ന് പല രാജ്യത്ത് നിന്നും വന്ന് സ്ഥിരതാമ സക്കാരായ പല പഴവര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പ്രത്യേകം കാണ പ്പെടുന്ന നാടന്‍മാരെപോലെയുള്ള വള്ളിച്ചെടിയില്‍ പഴങ്ങള്‍ ഉണ്ടാ കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗി ക്കാതെ നശിച്ച് പോകുന്ന ഒന്നാണീ പഴം. തെക്കേ അമേരി ക്കയില്‍ …
കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കര്‍ണ്ണാടക സം സ്ഥാനത്തും ധാരാളമായി കണ്ടു വരുന്നതും ഉപയോഗിച്ച് വരുന്ന തുമാണ് ഇലുമ്പി. തടിയിലും കമ്പുകളിലും കായ്കള്‍ അലങ്കാര വസ്തുക്കളെപ്പോലെ തൂങ്ങിക്കി ടക്കുന്ന ഇലുമ്പിയുടെ ജډദേശം മൊളക്കാസിലാണ്. പുളിഞ്ചിക്ക ഏകദേശം 10 മീ. ഉയരമുണ്ടാ കുമെങ്കിലും പൂഴി പ്രദേശത്ത് 5 …
നീര ഹല്‍വ: നാളികേര വിപണിയിലെ പുതിയ താരം
ആനി ഈപ്പന്‍
(കെമിസ്റ്റ്, സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,
സൗത്ത് വാഴക്കുളം, ആലുവ)
നാളികേരത്തില്‍ നിന്നുള്ള ഏറ്റവും പുതിയ മൂല്യവര്‍ധിത ഉത്പ്പന്നമാണ് നീര ശര്‍ക്കര ചേര്‍ത്ത ഹല്‍വ. നീരയില്‍നിന്നുള്ള ശര്‍ക്കര ചേര്‍ക്കുന്നതിനാല്‍, കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ യഥേഷ്ടം ഉപയോഗിക്കാവുന്ന മധുര പലഹാരമാണ് ഇത്. നാളികേര ബോര്‍ഡിന്‍റെ …