ആവശ്യമുള്ള സാധനങ്ങള്‍
പൊന്നിയരി (പുഴുങ്ങലരി) ഒരു കപ്പ് – സവാള, പച്ചമുളക് അരിഞ്ഞത് രണ്ട് കപ്പ് വീതം – പൊടിയായി അരിഞ്ഞ ചീരയില മൂന്നര കപ്പ് – വറുത്ത കപ്പലണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍ – തേങ്ങ മുക്കാല്‍ മുറി – ജീരകം അര ടീസ്പൂണ്‍ – കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഒരു ടീസ്പൂണ്‍ വീതം …
