കാര്‍ഷിക മേഖലയ്ക്ക് പുതിയ മുഖം നല്‍കാന്‍ നുതന പദ്ധതികള്‍: കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറുമായി അഭിമുഖം

Published on :

സി.വി.ഷിബു       പ്രൊഫഷണലുകളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷി ക്കാന്‍ സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസനവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരികയാണ്. ഉല്‍പാദന വര്‍ദ്ധനവ്, തരിശുഭൂമിയില്‍ കൃഷി യിറക്കല്‍, ഭക്ഷ്യഭദ്രത തുടങ്ങിയ വയ്ക്ക് ഊന്നല്‍ നല്‍കിയുള്ള താണ് പുതിയ പദ്ധതികള്‍. ലോകത്ത് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വ്യവസായം ഫുഡ് ഇന്‍ഡസ്ട്രിയാണ്. ഇത് തിരിച്ചറിഞ്ഞ് […]