പാഡി കോൺഗ്രസ്സ് പഠനശില്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

Published on :

കൽപ്പറ്റ:  വയനാട് ജില്ലയിൽ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൻറർ  നടപ്പിലാക്കുന്ന നെല്ല് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനശിലപ്ശാല പാഡി കോൺഗ്രസ്റ്റ് 2019 ജനുവരി 5 ന് ശനിയാഴ്ച രാവിലെ കൽപറ്റ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയിൽ  കാർഷിക […]

കേളു പയർ ഹിറ്റായി :വിതരണം ഏറ്റെടുത്ത് വി.എഫ്. പി.സി. കെ.

Published on :

കാർകൂന്തൽ പോലെ വളരും കേളു പയർ .  സി.വി.ഷിബു.  കൽപ്പറ്റ:  പഴശ്ശിരാജാവിനൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത   കുറിച്യപടയുടെ  തലവനായിരുന്ന തലക്കൽ ചന്തുവിന്റെ പിൻമുറക്കാരായ വയനാട്ടിലെ  തദ്ദേശീയ ജനവിഭാഗമായ കുറിച്യർ പ്രളയാനന്തരം മറ്റൊരു പോരാട്ടത്തിലാണ്. കാർഷിക ജില്ലയായ വയനാട്ടിൽ വിത്തും വിളവും പ്രളയത്തിൽ നശിച്ച കർഷകന് താങ്ങാകാനും മാതൃകയാവാനും അവർ ഒരുങ്ങി കഴിഞ്ഞു. അത്തരത്തിലൊരു അതിജീവനത്തിന്റെയും ചെറുത്തു […]

ലോകത്താദ്യമായി മുടി മികച്ച ജൈവവള ദ്രാവകമാക്കി കേരള കാർഷിക സർവ്വകലാശാല.

Published on :

തൃശൂര്‍: ദിവസം തോറും കിലോക്കണക്കിന് മുടിയാണ് കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. ഈ മുടിയെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലമായമായി മുടി മുറികളെ വളമായി മാറ്റാന്‍ സര്‍വകലാശാല വികസിപ്പിച്ച സാങ്കേതിക വിദ്യ വൈഗ അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പുറത്തിറക്കി. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും […]

നിഷാറാണിയെ വൈഗ കള്ളിച്ചെടികളുടെ റാണിയാക്കി

Published on :

സി.വി.ഷിബു അഞ്ച് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ച തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വൈഗ കൃഷി ഉന്നതിമേള മലപ്പുറം സ്വദേശിനിയായ വീട്ടമ്മയെ കള്ളിച്ചെടികളുടെ റാണിയാക്കി. മലപ്പുറം തിരൂര്‍ മുനിസിപ്പാലിറ്റിയിലെ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിന് സമീപമുള്ള സിനിയല്‍ വീട്ടില്‍ സിറാജിന്റെ ഭാര്യ നിഷാറാണിയെയാണ് കാര്‍ഷിക കേരളം കള്ളിച്ചെടികളുടെ റാണിയാക്കിയത്. കാര്‍ഷികമേളയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച പ്രദര്‍ശനം മാത്രമല്ല പ്രദര്‍ശനത്തിന് […]

സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും – ഡോ. തോമസ് ഐസക്

Published on :

സി.വി.ഷിബു.          തൃശൂർ: നാളികേര മേഖലയുടെ ഭാവി കേരളത്തില്‍ മൂല്യവര്‍ദ്ധനവിനെയും ഉത്പന്ന സംസ്‌കരണത്തെയും ആശ്രയിച്ചു മാത്രമായിരിക്കും. നിലവില്‍ ഈ മേഖല കര്‍ഷകര്‍ക്ക് അത്ര ആകര്‍ഷകമല്ല, കാരണം നാളികേരത്തിന്റെ വിലക്കുറവും ഉത്പാദനക്ഷമതയിലെ കുറവുമാണ്.  എന്നാല്‍ മൂല്യവര്‍ദ്ധനയിലൂടെ  അത്യാകര്‍ഷകമായ രീതിയിലേയ്ക്ക് മേഖലയെ ഉയര്‍ത്തനാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണം ആസ്പദമാക്കി […]

വൈഗ കൃഷി ഉന്നതി മേള : ഗവേഷണ സ്ഥാപനങ്ങളെ കർഷകരുമായി അടുപ്പിച്ചു.

Published on :

സി.വി. ഷിബു. തൃശൂർ: .കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ മൂന്നാം പതിപ്പായ കൃഷി ഉന്നതി മേള 2018 സമാപിച്ചത്.    കേരള കാര്‍ഷിക സര്‍വ്വകലാശാല, സ്പൈസസ് ബോർഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം , എൻ. ബി. പി.ജി. തുടങ്ങി എല്ലാ ഗവേഷണ കേന്ദ്രങ്ങളെയും അടുത്തതറിയാൻ ഈ മേള സഹായിച്ചുവെന്ന് […]

കാർഷികോൽപ്പാദക കമ്പനിയിലൂടെ കർഷക ക്ഷേമവും ഉല്പാദന വളർച്ചയും ലക്ഷ്യമാക്കി വൈഗക്ക് തുടർപരിപാടി.

Published on :

സി.വി.ഷിബു  തൃശൂർ:  കര്‍ഷക  ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം   വൈഗയുടെ സമാപന ദിവസം, കര്‍ഷക ഉല്പാദക കമ്പനികളെ കുറിച്ചു നടന്ന സെമിനാര്‍ കര്‍ഷക ഉല്പാദക കമ്പനികളുടെ സാധ്യതകളും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചര്‍ച്ച ചെയ്തു. കര്‍ഷക കൂട്ടായ്മകള്‍ ഉല്പാദനവും വിപണനവും ഒരുപോലെ ശ്രദ്ധിയ്ക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷിക ഉല്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിഗ്.ഐ.എ.എസ് […]

വൈഗ സമാപിച്ചു : കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍

Published on :

 സി.വി.ഷിബു തൃശൂർ:    കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും വൈഗ  തീര്‍ത്തും സഹായകരമാകുമെന്നും കാര്‍ഷികമേഖലയുടെ ഭാവി  ഉത്പന്നസംസ്‌കരണത്തെ ആശ്രയിച്ചായിരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യവര്‍ദ്ധനവും ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂരില്‍ സംഘടിപ്പിച്ച വൈഗ-കൃഷി ഉന്നതി മേളയുടെ സമാപന സമ്മേളനവും സംസ്ഥാനതല കര്‍ഷക അവാര്‍ഡ് വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷിവകുപ്പ് […]

ഈന്തപ്പന കൃഷിക്കുള്ള തൈകൾ കടൽകടന്നെത്തുന്നു: സിയാദിന്റെ ശ്രമം വിജയം.

Published on :

സി.വി.ഷിബു        തൃശൂർ: ഗൾഫ് നാടുകളിലെ      ഈന്തപ്പഴവും ഇനി  കേരളത്തിലും  നന്നായി വിളയും. തൈകള്‍ കടൽ കടന്നെത്തും. ഈന്തപ്പനകൃഷിയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൈ ഉല്പാദനം എന്ന പ്രശ്നം     ഇത് പരിഹരിക്കാന്‍ പ്രവാസിയായ ചാവക്കാട് ഒറ്റത്തെങ്ങിലെ കടവില്‍ സിയാദ്വഴികണ്ടെത്തിയിരിക്കുന്നു. അറബിനാട്ടില്‍തന്നെ വിത്ത് മുളപ്പിച്ച് തൈകള്‍കേരളത്തിലെത്തിച്ച് വളര്‍ത്തി നടാന്‍ കൊടുക്കുക. കഴിഞ്ഞ ഒരു […]

പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം..

Published on :

വൈഗ 2018 ന്റെ മൂന്നാം ദിവസം കേരളത്തിലെ പുഷ്പകൃഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രധാന സെമിനാറുകള്‍.  ബാഗ്ലുരിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ. നാരായണ മുഖ്യ അവതാരകനായിരുന്നു.  തക്കാളി കൃഷിയേക്കാള്‍ ലാഭം അവയുടെ തൈ വില്പനയിലൂടെ കര്‍ഷകന് ലഭിയ്ക്കുന്നു എന്ന സത്യം, പുഷ്പകൃഷി രംഗത്തുള്ളവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  അതു പോലെ […]