മക്കാവു തത്തകള്‍

Published on :

മക്കാവു തത്തകള്‍ വി.എം. രഞ്ജിത്ത് (പെറ്റ് കണ്‍സള്‍ട്ടന്‍റ്) വര്‍ണഭംഗിയില്‍ ഏറ്റവും മുന്നിലാണ് മക്കാവു തത്തകള്‍. സെന്‍ട്രല്‍ അമേരിക്കയും, സൗ ത്ത് അമേരിക്കയും ആണ് ഇവ യുടെ ഒറിജിന്‍. ഏകദേശം 50-55 വര്‍ഷത്തോളം ആയുസ്സുള്ള ഇവര്‍ വളരെ ബുദ്ധിശാലികളും വളരെയെളുപ്പത്തില്‍ മനുഷ്യ രോട് ഇണങ്ങുന്നവരുമാണ്. പ്രധാനമായും 18 ഇനങ്ങള്‍ ആണുള്ളത്. അവയില്‍ ഏറ്റവും വലുതാണ് ഹയാസിന്ത് മക്കാവ്. […]