Friday, 21st February 2020

പശുവളര്‍ത്തല്‍: മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Published on :

മദിലക്ഷണം കാണി ക്കാന്‍ സാദ്ധ്യതയുള്ള മാടുകള്‍ ഇതില്‍ ഏകദേശം ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍, പ്രസവിച്ച് ഒരുമാസം കഴിഞ്ഞ പശുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. കൃത്രിമ ബീജദാനം നട ത്തിയ പശുക്കള്‍ മദിലക്ഷണം കാണിച്ച് കൃത്രിമ ബീജദാനം നടത്തിയ പശുക്കള്‍ ചെനയേറ്റില്ലാ എങ്കില്‍ കുത്തിവെച്ച് 18-21 ദിവസങ്ങള്‍ ക്കുള്ളില്‍ വീണ്ടും മദിലക്ഷണ ങ്ങള്‍ കാണിക്കും. ഇത്തരം […]

വയനാട്ടിലും സിന്ത പപ്പായയിൽ നിന്ന് കറ ശേഖരിച്ചു തുടങ്ങി

Published on :

സി.വി.ഷിബു. മികച്ച വരുമാനം കഴിഞ്ഞ കുറേക്കാലമായി കാർഷിക മേഖലയിൽ ഗവേഷണം നടത്തി വരുന്ന അയൂബ് സിന്ത ഇനത്തിൽപ്പെട്ട പപ്പായയാണ് കൃഷി ചെയ്തത്. ഒരേക്കർ സ്ഥലത്ത് 800 ചെടികൾ നട്ടു. ആറാം മാസം കറയെടുക്കാൻ തുടങ്ങി. സാധാരണ 50 ഗ്രാം വരെയാണ് കറ കിട്ടുന്നതെങ്കിൽ അയൂബിന്റെ തോട്ടത്തിൽ നിന്ന് 75 ഗ്രാം ലഭിച്ചു. കറയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്നിന്റെ […]

മുന്തിരികൃഷി: മികച്ച വിളവിനും വരുമാനത്തിനും

Published on :

പുളിപ്പും മധുരവും ഇടകലര്‍ന്ന മുന്തിരി പഴങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കൗതുകത്തിന്‍റെ പേരില്‍ വീട്ടുവളപ്പില്‍ മുന്തിരി കൃഷി ചെയ്യുന്നവരുടെ കാര്യം ഇന്ന് പഴങ്കഥയാണ്. അതേസമയം വാണിജ്യാടിസ്ഥാനത്തിലുളള മുന്തിരി കൃഷിയ്ക്ക് കേരളത്തില്‍ ഏറെ പ്രചാരം ലഭിക്കുന്നുണ്ടുതാനും. ശ്രദ്ധയോടെയുളള പരിചരണം നല്‍കിയാല്‍ മികച്ച വിളവും ലാഭവും മുന്തിരി കൃഷിയില്‍ നിന്ന് ലഭിക്കും. മുന്തിരി വളളികള്‍ ശരിയായി പ്രൂണിംഗ് ചെയ്യുക വഴി […]

അട്ടപ്പാടി മില്ലറ്റ് ഗ്രാമം

Published on :

അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ തനത് ഭക്ഷ്യ ധാന്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതി നുമായി അട്ടപ്പാടി മേഖലയെ ചെറുധാന്യങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക കാര്‍ഷിക മേഖലയായി സംസ്ഥാന കൃഷിവകുപ്പ് പ്രഖ്യാ പിച്ച് കൊണ്ട് നടപ്പിലാക്കുന്ന അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി യുടെ മൂന്നാംഘട്ട പദ്ധതിയ്ക്ക് ആരംഭം കുറിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ചൂട്ടറ ഊരില്‍ ചെറുധാന്യങ്ങളുടെ വിത (കമ്പ ളം) […]

മാങ്കോസ്റ്റിന്‍ വിളയും ദൈവത്തിന്‍റെ സ്വന്തം നാട്

Published on :

കേരളത്തില്‍ മാങ്കോസ്റ്റിന്‍ ഫലവൃക്ഷകൃഷിയുടെ ഉത്ഭവസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത പരിയാരം. ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ് ഇവിടെ മാങ്കോസ്റ്റിന്‍ കൃഷി ആരംഭിച്ചതെന്നാണ് വാമൊഴി പാരമ്പര്യമായുള്ള അറിവ്. ക്യൂന്‍ ഓഫ് ഫ്രൂട്ട് (ഫലങ്ങളുടെ രാജ്ഞി) എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ മൂത്തേടത്ത് ജേക്കബ് എന്ന ആളാണ് ആദ്യമായി കേരളത്തില്‍ കൃഷിചെയ്തതെന്നാണ് എഴുതപ്പെടാത്ത ചരിത്രം. ശ്രീലങ്കയില്‍ നിന്നാണത്രെ 1903ല്‍ […]

കാപ്പി വിപണനത്തിന് മൊബൈല്‍ ആപ്

Published on :

കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം. ഇതിന് പരിഹാരമായി കോഫി തന്നെ പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിപണനത്തിനായി ഏക അനലിറ്റിക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് മൊബൈല്‍ ആപ്പ് തയ്യാറാക്കി. ബ്ലോക്ക് ചെയിന്‍ ബേസ്ഡ് മാര്‍ക്കറ്റ് പ്ലേസ് ഫോര്‍ കോഫി എന്ന പേരിലാണ് കാപ്പി വിപണനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. ഉല്‍പ്പാദകന് ന്യായമായ […]

വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചിക പദവി

Published on :

ചോലമരത്തണലില്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്തുവരുന്നതിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതും ലോക കാപ്പി വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതുമായ വയനാട് റോബസ്റ്റ കാപ്പിക്ക് അംഗീകാരം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പ് വയനാട് റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാ പദവി നല്‍കാന്‍ തീരുമാനിച്ചു. കര്‍ണാടക കഴിഞ്ഞാല്‍ കാപ്പി ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനമുള്ള വയനാട്ടില്‍ […]

പ്രളയത്തെ അതിജീവിച്ച സംരംഭകന്‍: ഉസ്മാന്‍ മദാരി

Published on :

കോട്ടയം : 2018ലെ മഹാപ്രളയത്തെ അതിജീവിച്ച നവാഗത സംരംഭകനായ വയനാട് വൈത്തിരി സ്വദേശി ഉസ്മാന്‍ മദാരിക്ക് മീഡിയ വിംഗ്‌സ്, സ്മാര്‍ട്‌ഗ്രോ പുനര്‍ജ്ജനി 2019 അവാര്‍ഡ് സെപ്തംബര്‍ ഏഴിന് സമ്മാനിക്കും. വയനാട് വൈത്തിരിയില്‍ ബീക്രാഫ്റ്റിന്റെ തേന്‍കട തുടങ്ങി 86 ദിവസത്തിനുള്ളിലാണ് മഹാപ്രളയമുണ്ടായത്. എറണാകുളത്തെ പുതിയ ഷോറൂമിലേക്കുള്ള തേനും സൂക്ഷിച്ചിരുന്നത് പുതിയ കടയിലായിരുന്നു. വയനാട്ടില്‍ വ്യാപകമായ തോതില്‍ മണ്ണിടിച്ചിലുണ്ടായ […]

ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്ക്‌ : മാംഗോ മെഡോസ്

Published on :

ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തി യിലെ ആയാംകുടി മാംഗോ മെഡോസ് ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. പ്രവാസിയായ കടുത്തുരുത്തി കളപ്പുര ക്കല്‍ നെല്ലിക്കുഴി എന്‍.കെ.കുര്യന്‍ എന്ന കാര്‍ഷിക (സിവില്‍) എഞ്ചിനീയര്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി മരം തേടി അലഞ്ഞാണ് ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കായ മാംഗോ മെഡോസില്‍ പുതിയൊരു ജൈവ […]