Friday, 19th April 2024

ഹരിതാവരണം തീർക്കാൻ ഒരു സ്കുളിൽ ഒരു പ്ലാവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ.

Published on :
സി.ഡി.സുനീഷ്
സംസ്ഥാന ഫലമായി മാറിയ ചക്കക്കൊപ്പം പ്ലാവിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി ഒരു സ്കൂളിൽ ഒരു പ്ലാവ് തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ പരിസ്ഥിതി സംരംക്ഷണ ചുവട് വെക്കുന്നു. ആഗോള താപനത്തിന്റെ വേനലിൽ എരിയുന്ന ഹരിതാവരണം തിരിച്ച് പിടിക്കാൻ ഉള്ള ശ്രമങ്ങളിലെ ഒരു കണ്ണിയായി ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. കാർബൺ 

ശാസ്ത്രീയ മഞ്ഞൾ കൃഷിയിൽ പരിശീലനവും മഞ്ഞൾ വിത്ത് വിതരണവും നടത്തി

Published on :
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രവുമായി സഹകരിച്ച് തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ എടമുണ്ട ആദിവാസി കോളനിയിൽ വെച്ച് ശാസ്ത്രീയ മഞ്ഞൾ കൃഷിയിൽ പരിശീലനവും മഞ്ഞൾ വിത്ത് വിതരണവും നടത്തി. പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ  .ഫാ. ജിനോജ്‌ പാലത്തടത്തിലിന്റെ അധ്യക്ഷതയിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ്

ബാണാസുര പുഷ്പോത്സവത്തിന് ജനത്തിരക്കേറി.. കൂടുതൽ സൗകര്യമൊരുക്കി അധികൃതർ.

Published on :
കൽപറ്റ:  ബാണാസുര ഡാമിലെ പുഷ്പോത്സവത്തിന് ജനത്തിരക്കേറിയതോടെ കൂടുതൽ സൗകര്യങ്ങളൊരുക്കി അധികൃതർ . ബാണസുരയിലെ പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒരു മാസം പിന്നിട്ടു.. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം എട്ടായിരത്തിലധികം സന്ദർശകർ ബാണാസുരയിലെത്തുന്നുണ്ട്.  വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത്

കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

Published on :

 
കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ മേളയുടെ ഉദ്ഘാടനം നടനും എം.പിയുമായ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ചടങ്ങില്‍ റെഡ് എഫ്.എം കേരള ഹെഡ് പ്രദീപ്, തിരുവനന്തപുരം സ്റ്റേഷന്‍ ഹെഡ് വരുണ്‍ ശങ്കര്‍, പ്രോഗ്രാമിംഗ് ഹെഡ് പാര്‍വ്വതി, സിസ്സയുടെ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
 
റെഡ് എഫ്.എം

പുതിയ വയനാട് നബാർഡ് എ.ജി.എമ്മിന് വേവിൻ കമ്പനി സ്വീകരണം നൽകി.

Published on :
നബാർഡ്‌ മാനേജർക്ക് സ്വീകരണം . 
കൽപ്പറ്റ: വയനാട്ടിൽ പുതിയതായി ചുമതലയേൽക്കുന്ന ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിലിന് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശനിയാഴ്ച മുതലാണ് പുതിയ ജില്ലാ മാനേജർക്ക് ചുമതല. സ്ഥലം മാറി പോകുന്ന എ.ജി.എം. എൻ.എസ്. സജികുമാറിന് ഇതോടനുബന്ധിച്ച് യാത്രയപ്പ് നൽകി. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത

മെയ് ദിനത്തിൽ ബാണാസുര പുഷ്പോത്സവത്തിനെത്തിയത് പതിനായിരത്തിലധികം പേർ

Published on :
കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിനോട് ചേര്‍ന്ന് ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുഷ്‌പോല്‍സവത്തില്‍ ജനത്തിരക്കേറി. മെയ്ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി വന്‍ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ശനിയാഴ്ച 12500ലധികം ആളുകളും ഞായറാഴ്ചയും മെയ്ദിനത്തിലും പതിനായിരത്തിലധികം ആളുകള്‍ വീതം ബാണാസുരസാഗര്‍ ഡാമും പുഷ്‌പോത്സവവും കാണാനെത്തി. കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം വകുപ്പ്, നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍, ചീരക്കുഴി

കര്‍ഷകരെ സഹായിക്കാന്‍ വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയും

Published on :
വയനാട്ടിലെ കര്‍ഷകരെ ആശയപരമായി സഹായിക്കാന്‍ കേരള കാർഷിക സർവ്വകലാശാലയും വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായുള്ള ഫാർമർ – ഇൻറർ ഫേസ് വർക്ക് ഷോപ്പ് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ  കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ചു. ആർ. എ. ആർ. എസ്- കെ.വി.കെ. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ

ബാണാസുര പുഷ്പോത്സവത്തിൽ 28-ന് ത്രീമാൻ ഷോ

Published on :
കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം വകുപ്പും ചീർക്കുഴി നഴ്സറിയും ചേർന്ന് ബാണാസുര സാഗർ ഡാമിൽ നടത്തുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി 28-ന്  ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം പരിപാടിയിലെ കോമഡി താരങ്ങൾ അണിനിരക്കുന്ന ത്രീ മാൻ ഷോ നടക്കും. പുതുതലമുറയുടെ ഹരമായി മാറിയ കോമഡി താരങ്ങളായ സൂരജ്, ജെയിംസ്,  വിജിത്ത് എന്നിവരാണ് ബാണാസുരയിൽ ത്രീ മാൻ ഷോക്ക് എത്തുന്നത്. 

പത്താമുദയത്തില്‍ വിത്ത് വിതയ്ക്കലും തൈനടീലും ആരംഭിക്കാം

Published on :
മേടമാസം പത്താം തിയ്യതി പത്താമുദയത്തില്‍ വിത്ത് വിതയുടെയും തൈനടീലിന്റെയും ദിവസമാണ്. കൃഷിക്ക് ആരംഭം കുറിയ്ക്കുവാന്‍ പറ്റിയ സമയമാണിതെന്ന് ശാസ്ത്രീയ ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. നെല്‍കൃഷിയ്ക്ക് മൂപ്പുകൂടിയ മുണ്ടകന്‍, വിരിപ്പു വിത്തുകളാണ് വിതച്ചിരുന്നത്. തവളക്കണ്ണന്‍, കുട്ടനാടന്‍, കട്ടമോടന്‍, കൊടിയന്‍ എന്നിവയായിരുന്നു ആ കാലത്തെ പ്രധാന വിത്തുകള്‍. ഈ വിത്തുകള്‍ക്കു പകരം മേല്‍തരം വിത്തുകള്‍ ഉപയോഗിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷിചെയ്യാം.

തമിഴ് മണ്ണിൽ പുത്തൻപുരക്കൽ കുമാരന്റെ വിജയഗാഥ: പി.കെ. ഗ്രീൻ ടീ വിദേശ വിപണിയിലേക്ക്

Published on :
സി.വി.ഷിബു.
തമിഴ്നാട് ,കേരള വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ പി.കെ. ഗ്രീൻ ടീ വിദേശ വിപണിയിലേക്കും. നിലവിൽ മറ്റൊരു ഏജൻസി വഴി വിദേശക്ക് കയറ്റുമതി ചെയ്തിരുന്ന പി.കെ. ഗ്രീൻ ടീ നേരിട്ട് വിദേശ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്
മലയാളിയായ പുത്തൻപുരക്കൽ കുമാരൻ. . 

ചായ തോട്ടത്തിലെ ഗവേഷകൻ എന്ന പേരിൽ അറിയപ്പെടുന്ന മികച്ച പ്രകൃതി കർഷകനാണ് കുമാരേട്ടൻ.