എം.ഡി.എഫ് ക്ഷീര കർഷക സംഗമവും വാർഷിക ജനറൽ ബോഡിയും 7 ന് നടത്തും

Published on :

കൽപ്പറ്റ : മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ ക്ഷീര കർഷക സംഗമവും ,വാർഷിക ജനറൽ ബോഡിയും ജൂലൈ 7 ഞായറാഴ്ച്ച രാവിലെ 10 മുതൽ കേണിച്ചിറ പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ കൽപ്പറ്റയിൽ സമ്മേളനത്തിൽ പറഞ്ഞു . ക്ഷീര കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ,ക്ഷീര […]

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം 8 ന്

Published on :

കര്‍ഷക ക്ഷേമനിധി ബില്‍; തെളിവെടുപ്പ് യോഗം 8 ന്കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ എട്ടിന് രാവിലെ 11 ന് കളക്ട്രേറ്റ് എ.പി.ജെ. ഹാളില്‍ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. […]

അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പിറന്നാളിന് മാതളപ്പഴത്തിന്റെ മധുരം.

Published on :

സുല്‍ത്താന്‍ ബത്തേരി: അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പതിനൊന്നാം പിറന്നാളിന് മാതളപ്പഴത്തിന്റെ രുചിയാണ്. ബ്ലാക്്ഫോറസ്റ്റിന്റെ മധുരമോ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികളോ അല്ല അമലിന്റെ പിറന്നാളിന് മധുരം പകര്‍ന്നത്. മറിച്ച് നൂറോളം മാതളപ്പഴത്തിന്റെ തൈകളാണ്. ബത്തേരി അമ്മായിപ്പാലം ചെറുതോട്ടില്‍ റ്റിജിയുടേയും ഷീനയുടേയും മകനായ അമല്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് .സൗഹൃദത്തിന്റെ ചില്ലകള്‍ വളരുന്നതിനൊപ്പം […]

പാഠം ഒന്ന് പാടത്തേക്ക് :കന്നി മാസത്തിലെ മകം നാളില്‍ തുടങ്ങും

Published on :

കുഞ്ഞു മനസ്സുകളില്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകാന്‍ സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.  നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളില്‍ (സെപ്തംബര്‍ 26) സംസ്ഥാനത്തെ എല്ലാ […]

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ കൃഷിപാഠവും പഴവർഗ്ഗ തോട്ടവും

Published on :

കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പഴവർഗ്ഗച്ചെടികൾ പി.ടി എ പ്രസിഡന്റ് സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു.വിഷ രഹിത പഴങ്ങൾ ലഭിക്കണമെങ്കിൽ നാം നട്ടുവളർത്തി പരിപാലിച്ച് ഫലം നേടണമെന്ന സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി "ഒരു കുട്ടിക്കൊരു പഴവൃക്ഷം'' എന്ന പദ്ധതിക്ക് രൂപം നൽകി. ഓരോ വിദ്യാർത്ഥിക്കും വേണ്ടി ഒരു പഴവൃക്ഷത്തൈ നട്ട് കുട്ടിയും അമ്മയും കൂടി പരിപാലിക്കുന്ന […]

ട്രോളിങ് നിരോധനം; സ്പെഷ്യല്‍ മത്സ്യ വിളവെടുപ്പ് തുടങ്ങി

Published on :

.കൽപ്പറ്റ: ട്രോളിങ് നിരോധന കാലത്ത് ജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യം എത്തിക്കുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ട്രോളിങ് നിരോധന സ്പെഷ്യല്‍ മത്സ്യ വിളവെടുപ്പിന് തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ട്രോൾ ബാൻ സ്പെഷ്യൽ മത്സ്യ വിളവെടുപ്പ് അഡ്വ. സുധാകരൻ തോരക്കാടിന്റെ കുളത്തിൽ വെച്ച്, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നാസർ ഉദ് ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് […]

ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണം: പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ

Published on :

അന്യസംസ്ഥാനങ്ങളിലെ ഗുണനിലവാരം കുറഞ്ഞ പാലിൻ്റെ വരവും കാലിത്തീറ്റ വിലവർധനവും കാരണം  ക്ഷീരമേഖല വൻ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് മാതൃക പിൻപറ്റി ,ക്ഷീരകർഷകരെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വയനാട് ജില്ലാ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന പി.എം.എസ്. എ നേതൃസംഗമം […]

സംസ്ഥാനതല കാര്‍ഷിക അവാര്‍ഡുകള്‍- അപേക്ഷ ജൂണ്‍ 29 വരെ സ്വീകരിക്കും.

Published on :

കൃഷിവകുപ്പ് 2019 വര്‍ഷത്തേക്കുളള കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം 29 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സ്വീകരിക്കുന്ന തീയതിയാണ് ജൂണ്‍ 26 ല്‍ നിന്ന് 29 ലേക്ക് ദീര്‍ഘിപ്പിച്ചത്. കൃഷിഭവനുകള്‍ക്കും പഞ്ചായത്തിനും കര്‍ഷകരെ  അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.keralaagriculture.gov.in, www.fibkerala.gov.in   എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷാഫോറം വെബ്സൈറ്റില്‍ […]

അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയുടെ മൂന്നാംഘട്ടം തുടങ്ങി.

Published on :

പാലക്കാട്. : അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ തനത് ഭക്ഷ്യധാന്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അട്ടപ്പാടി മേഖലയെ ചെറുധാന്യങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക കാര്‍ഷിക മേഖലയായി സംസ്ഥാന കൃഷിവകുപ്പ് പ്രഖ്യാപിച്ച് കൊണ്ട് നടപ്പിലാക്കുന്ന അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയുടെ മൂന്നാംഘട്ട പദ്ധതിയ്ക്ക് ഇന്ന് ആരംഭം കുറിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ചൂട്ടറ ഊരില്‍ ചെറുധാന്യങ്ങളുടെ വിത (കമ്പളം) അഗളി ബ്ലോക്ക് […]

കൃഷിപാഠം പദ്ധതി ഉദ്ഘാടനം ചെയ്തു.

Published on :

വയനാട്   പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ ആരംഭിച്ച കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദഘാടനം മികച്ച കർഷകനായ ഷിജു വെട്ടിക്കൽ നിർവ്വഹിച്ചു. കുട്ടികളിൽ കൃഷി സംസ്കാരം വളർത്തിയെടുക്കുന്നതിനും കുറഞ്ഞ ചെലവിൽ കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചും എന്തെല്ലാം കൃഷി ചെയ്യാമെന്നും ജൈവ കീടനിയന്ത്രണങ്ങളെക്കുറിച്ചും തവിഞ്ഞാൽ കൃഷിഭവൻ ഓഫീസർ […]