ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍
അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍
ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്പാദനം എന്ന വിഷയത്തില്‍ ആഗസ്റ്റ്
മാസം 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് 9447479807, 9496332048 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ
വാട്സാപ്പ് ചെയ്തോ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Leave a Reply