ഉള്ളൂര്‍ സ്‌റ്റേറ്റ് സീഡ് ഫാമില്‍ പരിപാലിച്ച് വരുന്ന മുട്ടനാടുകളെ (3 എണ്ണം) ഈ മാസം 10 ന് (10/04/2024) പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും ആയിരം രൂപ നിരത ദ്രവ്യം കെട്ടി വെയ്‌ക്കേണ്ടതുമാണ്. ലേലം പിടിക്കാത്തവര്‍ക്ക് ആയിരം രൂപ മടക്കിനല്‍കുന്നതായിരിക്കും.
Thursday, 12th December 2024
Leave a Reply