തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്. 14/08/2023 ന് (തിങ്കൾ) ഉച്ചയ്ക്ക് 12 മണിയ്ക്ക് വെറ്ററിനറി സർജൻമാരുടെ ഇന്റർവ്യൂ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എസ്. എസ്. കോവിൽ റോഡ്, തമ്പാനൂരിൽ വച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി 0471-2330736 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Thursday, 12th December 2024
Leave a Reply