കേരള കാര്‍ഷിക സര്‍വ്വകലാശാല 2023-24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ബി.എസ്.സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍ കോഴ്സിന് ഒരു സീറ്റിലേയ്ക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച് സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കര്‍ഷക പ്രതിഭയായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370051 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Friday, 18th October 2024
Leave a Reply