തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 25, 26 (ആഗസ്റ്റ് 25,26) തീയതികളില്‍ നടത്താനിരുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം മാറ്റി വച്ചതായി പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.

Leave a Reply