Thursday, 12th December 2024

തിരുവനന്തപുരം പട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 25 മുതല്‍ ഓഗസ്റ്റ് 5 വരെ സ്വയംതൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഈ മാസം 23-നു (ജൂലൈ 23) മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പാലസ് പി.ഒ., തിരുവനന്തപുരം 695004 എന്ന മേല്‍വിലാസത്തിലോ, 0471-2440911 എന്ന ഫോണ്‍ നമ്പരിലോ, principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *