
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഫാമില്‍ ജലസേചനത്തിനായി 7.5 ഒ.ജ മോട്ടോര്‍ പമ്പും, അനുബന്ധസാധനങ്ങളുടെയും വില സംബന്ധിച്ച് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട് ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കടപ്പനക്കുന്ന്, തിരുവനന്തപുരം, എന്ന മേല്‍ വിലാസത്തില്‍ അയക്കേണ്ടതും ക്വട്ടേന്‍ കവറിനു പുറത്ത് 7.5 HP മോട്ടോര്‍ പമ്പ് സംബന്ധിച്ച ക്വട്ടേഷന്‍ 2024, 25 എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ് ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി 20/01/2025 തിയതി രാവിലെ 11 മണിവരെയാണ്. ക്വട്ടേഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഫാം ഓഫീസില്‍ നേരിട്ടോ 0471 2732962 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Leave a Reply